HOME GULF NEWS U.A.E

തൊഴിലന്വേഷകർക്ക്​ സഹിഷ്​ണുതാ വർഷ സമ്മാനം
08, DEC 2019 - 10:49 AM

ഗൾഫ്​ മാധ്യമം ക്ലാസിഫൈഡ്​സിൽ സൗജന്യമായി പരസ്യം നൽകാം • ആനുകൂല്യം ഈ വർഷാവസാനം വരെ

ദു​​ബൈ: അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ നാ​​ടാ​​യ യു.​​എ.​​ഇ​​യി​​ൽ തൊ​​ഴി​​ൽ തേ​​ടി​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക്​ സ​​ഹാ​​യ​​മൊ​​രു​​ക്കി പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തി​െ​ൻ​റ സ്വ​​ന്തം മു​​ഖ​​പ​​ത്ര​​മാ​​യ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം. ഗ​​ൾ​​ഫ്​ മേ​​ഖ​​ല​​യി​​ലെ​​മ്പാ​​ടും ഏ​​റ്റ​​വു​​മ​​ധി​​കം പ്ര​​ചാ​​ര​​മു​​ള്ള ഗ​​ൾ​​ഫ് ​മാ​​ധ്യ​​മ​​ത്തി​െ​ൻ​റ ക്ലാ​​സി​​ഫൈ​​ഡ്​ കോ​​ള​​ത്തി​​ൽ തൊ​​ഴി​​ല​​ന്വേ​​ഷ​​ക​​ർ​​ക്ക്​ സൗ​​ജ​​ന്യ​​മാ​​യി പ​​ര​​സ്യം ന​​ൽ​​കാ​​നാ​​ണ്​ സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​ത്. 
തൊ​​ഴി​​ൽ അ​​ന്വേ​​ഷി​​ച്ച്​ വ​​രു​​ന്ന പ​​ല ആ​​ളു​​ക​​ളും ഇ​​ക്കാ​​ര്യം തൊ​​ഴി​​ൽ​​ദാ​​താ​​ക്ക​​ളെ അ​​റി​​യി​​ക്കാ​​ൻ വി​​ഷ​​മം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്​ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ അ​​വ​​ർ​​ക്കാ​​യി ഇ​​ടം ഒ​​രു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന്​ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം ചീ​​ഫ്​ എ​​ഡി​​റ്റ​​ർ വി.​​കെ. ഹം​​സ അ​​ബ്ബാ​​സ്​ അ​​റി​​യി​​ച്ചു. 
യു.​​എ.​​ഇ സ​​ഹി​​ഷ്​​​ണു​​താ വ​​ർ​​ഷം സ​​മാ​​പി​​ക്കു​​ന്ന വേ​​ള​​യി​​ൽ സ​​ഹി​​ഷ്​​​ണു​​ത​​യു​​ടെ​​യും സ​േ​​ന്താ​​ഷ​​ത്തി​െ​ൻ​റ​​യും ഇൗ ​​ഭൂ​​മി​​യി​​ലേ​​ക്ക്​ വ​​രു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്കു​​ള്ള സ​​ഹി​​ഷ്​​​ണു​​താ വ​​ർ​​ഷ സ​​​മ്മാ​​നം​​കൂ​​ടി​​യാ​​ണി​​ത്. 
ഒാ​​രോ മ​​നു​​ഷ്യ​​നും പ്ര​​വാ​​സി​​യാ​​യി എ​​ത്തു​േ​​മ്പാ​​ൾ ഒ​​ട്ട​​ന​​വ​​ധി പേ​​രാ​​ണ്​ നാ​​ട്ടി​​ൽ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. അ​​വ​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക്​ നി​​റം പ​​ക​​രാ​​നും പ്ര​​യാ​​സ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്കാ​​നും ഗ​​ൾ​​ഫ് ​മാ​​ധ്യ​​മം പ്ര​​തി​​ജ്​​​ഞാ​ബ​​ദ്ധ​​മാ​​ണ്. 
സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത നി​​ർ​​വ​​ഹ​​ണം ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം തു​​ട​​ങ്ങി​​യ നാ​​ൾ മു​​ത​​ൽ ന​​ട​​പ്പാ​​ക്കി വ​​രു​​ന്ന​​താ​​ണ്. 
ഗ​​ൾ​​ഫ്​ മേ​​ഖ​​ല​​യി​​ലെ, വി​​ശി​​ഷ്യാ യു.​​എ.​​ഇ​​യി​​ലെ വാ​​യ​​ന​​സ​​മൂ​​ഹ​​വും വാ​​ണി​​ജ്യ-​​സാം​​സ്​​​കാ​​രി​​ക നാ​​യ​​ക​​രും ന​​മ്മു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക്​ ശ​​ക്​​​ത​​മാ​​യ പി​​ന്തു​​ണ​​യും ന​​ൽ​​കു​​ന്നു​​ണ്ട്. ​
തൊ​​ഴി​​ൽ തേ​​ടു​​ന്ന​​വ​​ർ​​ക്കും തൊ​​ഴി​​ൽ ദാ​​താ​​ക്ക​​ൾ​​ക്കും ഇ​​ട​​യി​​ലെ ക​​ണ്ണി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്​ അ​​തീ​​വ സ​​ന്തോ​​ഷം പ​​ക​​രു​​ന്ന കാ​​ര്യ​​മാ​​ണെ​​ന്നും ചീ​​ഫ്​ എ​​ഡി​​റ്റ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇൗ ​​വ​​ർ​​ഷാ​​വ​​സാ​​നം വ​​രെ ആ​​നു​​കൂ​​ല്യം തു​​ട​​രും. 

ആ​ർ​ക്കാ​ണ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക?
സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു.​എ.​ഇ​യി​ൽ എ​ത്തി തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ന്ന ആ​ളു​ക​ൾ​ക്കാ​ണ്​ സ​ഹി​ഷ്​​ണു​താ വ​ർ​ഷാ​ച​ര​ണ സ​മാ​പ​നം പ്ര​മാ​ണി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ക്ലാ​സി​ഫൈ​ഡി​ൽ സൗ​ജ​ന്യ​മാ​യി പ​ര​സ്യം ചെ​യ്യാ​ൻ സൗ​ക​ര്യം ല​ഭി​ക്കു​ക. 
നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി മാ​ത്രം വി​സ മാ​റ്റം തേ​ടു​ന്ന​വ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കും. യ​ഥാ​ർ​ഥ തൊ​​ഴി​ല​ന്വേ​ഷ​ക​ർ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ക്കൂ. 
സ​ഹി​ഷ്​​ണു​ത​യു​ടെ അ​ട​യാ​ള​മാ​യ ഇൗ ​സൗ​ക​ര്യം ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. 
വ്യാ​ജ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ തൊ​ഴി​ൽ വ​കു​പ്പ്, ഇ​​മി​ഗ്രേ​ഷ​ൻ, പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ മു​ഖേ​നെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. 
പ​ര​സ്യം ന​ൽ​കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 0504851700 ന​മ്പ​റി​ൽ ബ​ന്ധ​െ​പ​ടു​ക​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കു​ക​യു​മാ​ണ്​ വേ​ണ്ട​ത്. 
പ​രി​മി​ത കാ​ല​ത്തേ​ക്കാ​ണ്​ ഇൗ ​ആ​നു​കൂ​ല്യം.