You are here

സ്വ​വ​ര്‍ഗ വി​വാ​ഹ പ​രാ​മ​ര്‍ശം; ദു​ബൈ​യി​ലെ സ്​​കൂ​ൾ പു​സ്ത​കം പി​ന്‍വ​ലി​ച്ചു

10:24 AM
10/10/2018
പി​ൻ​വ​ലി​ച്ച പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​
ദു​ബൈ: സ്വ​വ​ര്‍ഗ വി​വാ​ഹ​ത്തെ കു​റി​ച്ച് പ​രാ​മ​ര്‍ശി​ക്കു​ന്ന പു​സ്ത​കം യു.​എ.​ഇ​യി​ലെ സ്കൂ​ൾ പി​ന്‍വ​ലി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് സ്വ​കാ​ര്യ സ്കൂ​ളി​ലെ ലൈ​ബ്ര​റി​യി​ൽ​നി​ന്ന്​ പു​സ്ത​കം പി​ന്‍വ​ലി​ച്ച​ത്. 
വി​ദ്യാ​ർ​ഥി​ക്ക്​ ലൈ​ബ്ര​റി​യി​ൽ​നി​ന്ന്​ ന​ൽ​കി​യ പു​സ്​​ത​കം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ്​ സ്വ​വ​ര്‍ഗ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം ര​ക്ഷി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട​ത്. യു.​എ.​ഇ​യു​ടെ സം​സ്കാ​ര​ത്തി​ന് ചേ​രാ​ത്ത ഉ​ള്ള​ട​ക്ക​മു​ള്ള പു​സ്ത​ക​ങ്ങ​ള്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ദു​ബൈ ​വി​ജ്ഞാ​ന^​മാ​ന​വ വി​ക​സ​ന ​അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) നി​ര്‍ദേ​ശം ന​ല്‍കി.
പു​സ്​​ത​ക​ത്തി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് സ്വ​വ​ര്‍ഗ​വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​രെ കു​റി​ച്ച് പ​രാ​മ​ര്‍ശി​ക്കു​ന്ന​ത്. 
ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ള്‍ സാ​ധാ​ര​ണ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന ഭാ​ഗം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ര​ക്ഷി​താ​ക്ക​ളാ​ണ് പ​രാ​തി​യു​മാ​യി സ്കൂ​ള്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​സ്ത​കം പി​ന്‍വ​ലി​ക്കാ​ന്‍ സ്കൂ​ള്‍ തീ​രു​മാ​നി​ച്ചു. 
യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ രാ​ജ്യ​ത്തി​െ​ൻ​റ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്ന് കെ.​എ​ച്ച്.​ഡി.​എ സ്കൂ​ളു​ക​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി. പു​സ്ത​ക​ങ്ങ​ള്‍ കെ.​എ​ച്ച്.​ഡി.​എ നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 
Loading...
COMMENTS