You are here

റ​ഫി​യു​ടെ ഒാ​ർ​മ​യി​ൽ  സം​ഗീ​ത​രാ​വ്

10:40 AM
03/08/2018
ചി​ര​ന്ത​ന^​ദ​ർ​ശ​ന മു​ഹ​മ്മ​ദ്​ റ​ഫി അ​നു​സ്​​മ​ര​ണ പ​രി​പാ​ടി കെ.​കെ.​മൊ​യ്തീ​ൻ കോ​യ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
ഷാ​ർ​ജ: അ​ന​ശ്വ​ര ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​െ​ട ഒാ​ർ​മ​ക്ക്​  ചി​ര​ന്ത​ന, ദ​ർ​ശ​ന സാം​സ്കാ​രി​ക സ​മി​തി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് മീ​ഡി​യ ഡ​യ​റ​ക്​​ട​ർ കെ.​കെ.​മൊ​യ്തീ​ൻ കോ​യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
സാ​മൂ​ഹി​ക -ഭി​ന്ന​ത​ക​ൾ വ​ള​രു​ന്ന  കാ​ല​ത്ത് മ​നു​ഷ്യ​രെ സ്നേ​ഹ​ത്തി​െ​ൻ​റ ച​ര​ടി​ൽ കോ​ർ​ക്കാ​ൻ റ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ​ക്കാ​യെ​ന്നും അ​താ​ണ്​ യ​ഥാ​ർ​ഥ സാം​സ്​​കാ​രി​ക ദൗ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ  ഹാ​ളി​ൽ ന​ട​ന്ന  യോ​ഗ​ത്തി​ൽ ചി​ര​ന്ത​ന പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​സ് .മു​ഹ​മ്മ​ദ് ജാ​ബി​ർ , കെ.​എം.​സി.​സി. യു​എ​ഇ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ത​ള​ങ്ക​ര, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ജി.​ഇ​ഫ്തി​യാ​സ്, ഷീ​ല​പോ​ൾ , സ​ലാം പാ​പ്പി​നി​ശ്ശേ​രി, ജാ​ക്കി റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി.​ജ​ലീ​ൽ സ്വാ​ഗ​ത​വും ടി.​പി.​അ​ഷ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. 
റ​ഹ്മ​ത്തു​ല്ല ത​ള​ങ്ക​ര ,സ​ഹി​യ അ​ബ്ദു​ൽ അ​സീ​സ്, റ​ഹീം പി.​എം.​കെ, ആ​യി​ഷ ഹാ​ജി, റ​ഹ്‌​മ​ത്ത് കാ​സ​ർ​കോ​ട്, സ​മ​ദ്, ഹു​സ്സൈ​ൻ ഹ​ബീ​ബ്, ഷ​ഫീ​ഖ് , ഹ​നീ​ഫ്, ല​ത്തീ​ഫ് സ​ന എ​ന്നി​വ​ർ റ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.
Loading...
COMMENTS