You are here

സ്​​പാ​രോ ആ​ർ​ട്​ എ​ക്​​സി​ബി​ഷ​ന്​ തു​ട​ക്ക​മാ​യി

10:20 AM
03/08/2018
ആ​ർ​ട്ട് യു.​എ.​ഇ ഒ​രു​ക്കി​യ സ്​​പാ​രോ ആ​ർ​ട്​ എ​ക്​​സി​ബി​ഷ​ൻ ശൈ​ഖ്​ ഫ​ഹ​ദും ആ​ർ​ട്ടി​സ്റ്റ് അ​മ​നും ചേ​ർ​ന്ന്​ ഉ​ത്‌​ഘാ​ട​നം ചെ​യ്യു​ന്നു
ദു​ബൈ: അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ആ​ർ​ട്ട് യു.​എ.​ഇ  ഓ​ട്ടി​സം ട്ര​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ, ഗ്ലോ​ബ​ൽ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന സ്​​പാ​രോ ആ​ർ​ട്​ എ​ക്​​സി​ബി​ഷ​ൻ ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ  ഷാ​ൻ​ഗ്​​റി​ല ഹോ​ട്ട​ലി​ൽ ആ​രം​ഭി​ച്ചു.  ഓ​ട്ടി​സം ബാ​ധി​ത​നാ​യ  അ​മാ​ൻ കൃ​ഷ്ണ എ​ന്ന പ​തി​ന​ഞ്ചു​കാ​ര​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് .
ചെ​റു​പ്പം മു​ത​ലേ പെ​യി​ൻ​റി​ങ്ങി​ലും സം​ഗീ​ത​ത്തി​ലും ശ്ര​ദ്ധ കാ​ണി​ച്ചി​രു​ന്ന അ​മാ​ൻ ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ക്കു​ന്ന​ത്. ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്​​യാ​നും , ല​ണ്ട​ൻ ആ​ർ​ട്ട് & മീ​ഡി​യ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ൻ ഡോ.​എ​ലേ​ന​യും മു​ഖ്യാ​തി​ഥി​ക​ൾ ആ​യ ച​ട​ങ്ങി​ൽ ഓ​ട്ടി​സം ട്ര​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഫ​ഹ​ദും ആ​ർ​ട്ടി​സ്റ്റ്  അ​മ​നും ചേ​ർ​ന്ന്​ ഉ​ത്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു .  അ​ബൂ​ദ​ബി  എ. ​ഇ . ക്യാ​പ്പി​റ്റ​ൽ സി.​ഇ.​ഓ ആ​ദം ല​ഡ്‌​ജാ​ജ് , ബീ​വ​ർ ഗ​ൾ​ഫ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് കൃ​ഷ്ണ , ഗ്ലോ​ബ​ൽ ആ​ർ​ട്ട് അം​ബാ​സി​ഡ​ർ കിം​ബ​ർ​ലി മാ​ക്ക് ഗോ​വ​ൻ , സി​നാ​ർ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് സി​നാ​ർ , ഗ്ലോ​ബ​ൽ ല​ക്ഷ്വ​റി കൗ​ൺ​സി​ൽ സി.​ഇ. സോ​ഫി ജി​ൻ​ഡ , ടോ​ണി​നോ ല​ബോ​ർ​ഗി​നി പാ​ർ​ട്ണ​ർ ഉ​സ്മാ​ൻ ,  ഷാ​ൻ​ഗ്​​റി​ല  ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്കോ​ളാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു . തു​ർ​ക്കി​യി​ലെ പ്ര​ശ​സ്ത​സം​ഗീ​ത ബാ​ൻ​ഡി​െ​ൻ​റ ഔ​ദ് സം​ഗീ​ത​വു​മു​ണ്ടാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന പ​ണം ഓ​ട്ടി​സം ട്ര​സ്റ്റ് ഫൗ​ണ്ടേ​ഷ​ന് ന​ൽ​കു​മെ​ന്ന് ആ​ർ​ട്ട് യു.​എ.​ഇ സ്ഥാ​പ​ക​രാ​യ സ​ത്താ​ർ അ​ൽ ക​ര​നും സ​ക്ക​രി​യ്യ മു​ഹ​മ്മ​ദും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു . 
Loading...
COMMENTS