കെ.കരുണാകരന്‍ അനുസ്മരണം
text_fieldsദുബൈ: കേരളത്തിന്‍െറ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ ഭരണാധികാരിയായിരുന്നു ലീഡര്‍ കെ.കരുണാകരനെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.അജ്മല്‍ പറഞ്ഞു. ഇന്‍കാസ് ദുബായ് കമ്മിറ്റിയുടെ കെ.കരുണാകരന്‍ അനുസ്മരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അജ്മല്‍. പ്രസിഡണ്ട് എന്‍.ആര്‍. മായന്‍ അധ്യക്ഷത വഹിച്ചു. ടി.എച്ച്.ഷംസുദ്ദീന്‍,അഡ്വ.ഹാഷിക്ക്, ജേക്കബ് പത്തനാപുരം, ടി.പി.അശ്റഫ്, ദീപ അനില്‍, ഹൈദര്‍ തട്ടതാഴത്ത്,മുനീര്‍ കുമ്പള, അനില്‍ അലക്സ്, നെടിക്കണ്ടി ശാഹിദ്, മുഹമ്മദ് സഹീര്‍, ജിജോ ജേക്കബ്,ഇബ്രാഹിംകൂട്ടി, ഷുക്കുര്‍ വണ്ടൂര്‍,മൊയ്തു കുറ്റ്യാടി,അനില്‍, ആദം കോഴിക്കോട്, ഇഖ്ബാല്‍ ചെക്കിയാട്,സാദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബി.എ.നാസര്‍ സ്വാഗതവും അരിഫ് ഒറവില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
