Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവളവന്നൂർ സ്വദേശി...

വളവന്നൂർ സ്വദേശി യാമ്പുവിൽ നിര്യാതനായി

text_fields
bookmark_border
വളവന്നൂർ സ്വദേശി യാമ്പുവിൽ നിര്യാതനായി
cancel

യാമ്പു: മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ എന്ന അബൂക്ക (54) യാമ്പുവിൽ ഹൃദയാഘാതം മൂ ലം നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം ടോപ്പ് സ​െൻററിനടുത്തുള്ള വത്വനീ ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന അബുവിനെ നെഞ്ചു വേദനയെ തുടർന്ന് സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടര പതിറ്റാണ്ടായി യാമ്പുവിൽ ജോലി ചെയ്യുന്നു. പരേതരായ തായത്ത് പീടിയേക്കൽ മമ്മുവി​​െൻറയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്​. ഭാര്യ : ആരിഫ . മക്കൾ : ആസിർ സഹൽ , ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാമ്പുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeath newsgulf news
News Summary - Valavannur Native death-Saudi Arabia
Next Story