ഖമീസ് മുശൈത്തിൽ തൃശൂർ സ്വദേശി മരിച്ചു

19:14 PM
08/11/2018
madhavan

ഖമീസ് മുശൈത്ത് (സൗദി അറേബ്യ): തൃശൂർ തളിയിൽ സ്വദേശി മാധവൻ ചിറ്റിലപ്പറമ്പ് ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച രാവിലെ 8.30നാണ് മരണം. മൃതദേഹം സിവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുപതു വർഷമായി സൗദിയിൽ പ്രവാസം തുടങ്ങിയിട്ട്. നാട്ടിൽ പോയി വന്നിട്ട് മൂന്നു മാസമായി. ഭാര്യ രാജി, മക്കൾ മജ്ഞു, മനീഷ, മനേഷ്. 

Loading...
COMMENTS