Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഷീ​ദ് ഇ​യ്യാ​ൽ...

റ​ഷീ​ദ് ഇ​യ്യാ​ൽ കു​ടും​ബ സ​ഹാ​യ തു​ക കൈ​മാ​റി

text_fields
bookmark_border
റ​ഷീ​ദ് ഇ​യ്യാ​ൽ കു​ടും​ബ സ​ഹാ​യ തു​ക കൈ​മാ​റി
cancel
camera_alt

അ​ബ്​​ദ​ു​ൽ റ​ഷീ​ദി​െൻറ കു​ടും​ബ​ത്തി​നു​ള്ള ഒ.​ഐ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യ​യു​ടെ സ​ഹാ​യം പ്ര​തി​പ​ക്ഷ നേ​താ​വ്

വി.​ഡി. സ​തീ​ശ​ൻ കൈ​മാ​റു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി സ്ഥാ​പ​ക നേ​താ​വാ​യി​രു​ന്ന അ​ന്ത​രി​ച്ച അ​ബ്​​ദു​ൽ റ​ഷീ​ദി​െൻറ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കൈ​മാ​റി.

ഒ.​െ​എ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി സ​ലാം പ​റ​വൂ​ർ, പ​റ​വൂ​ർ മു​ൻ​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജി ന​മ്പി​യ​ത്ത്, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട്, ഡി.​സി.​സി സെ​ക്ര​ട്ട​റി വി.​കെ. ര​ഘു​സ്വാ​മി കു​ന്നം​കു​ളം, ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ. ​ജ​യ​ശ​ങ്ക​ർ, വി. ​കേ​ശ​വ​ൻ, ക​ട​ങ്ങോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​എം. നി​ധീ​ഷ്, ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​എ​സ്. വാ​സു​ദേ​വ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലാം വ​ലി​യ​ക​ത്ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം അ​ലി, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൻ ജെ​സി വി​ൽ​സ​ൻ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സി.​വി. ജോ​സ്, ​െഎ.​എ​ൻ.​ടി.​യു.​സി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ പ​ന്നി​ത്ത​ടം, യൂ​നി​യ​ൻ സെ​ക്ര​ട്ട​റി എം.​പി. സി​ജോ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:chari 
News Summary - The family handed over the aid money
Next Story