Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ മെ​ഗാ ക്വി​സ്​...

ത​നി​മ മെ​ഗാ ക്വി​സ്​ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
ത​നി​മ മെ​ഗാ ക്വി​സ്​ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt

ത​നി​മ അ​ഖി​ല സൗ​ദി ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സി​ൽ യാം​ബു, മ​ദീ​ന മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ

യാം​ബു: 'പ്ര​വാ​ച​ക​െൻറ വ​ഴി​യും വെ​ളി​ച്ച​വും' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ഖി​ല സൗ​ദി ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സി​ൽ യാം​ബു, മ​ദീ​ന മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥാ​നം നേ​ടി​യ​വ​രെ​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ അ​ഭി​ന​ന്ദി​ച്ചു. ത​നി​മ സോ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ത്സ​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രു​ടെ പ്ര​ഖ്യാ​പ​നം സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു.

മെ​ഗാ ക്വി​സി​ൽ യാം​ബു, മ​ദീ​ന മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ബി​ന്ദു സു​ഭാ​ഷ്, ബി​ന്ദു സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ഉ​പ​ഹാ​രം റാ​ഷി​ദ സ​ലിം സ​മ്മാ​നി​ച്ചു.ജ​ലാ​ൽ ഹം​സ മ​തി​ല​കം, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, രാ​ഹു​ൽ ജെ. ​രാ​ജ​ൻ, അ​ബ്​​ദു​ൽ ക​രീം, ബി​ന്ദു സു​ഭാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം വേ​ങ്ങ​ര സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
TAGS:Tanima Mega Quiz 
Next Story