Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​ടി. സാ​ദി​ഖി​ന്​...

കെ.​ടി. സാ​ദി​ഖി​ന്​ മാ​സ് റി​യാ​ദ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border

റി​യാ​ദ്: മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങു​ന്ന മു​ക്കം ഏ​രി​യ സ​ർ​വി​സ്​ സൊ​സൈ​റ്റി (മാ​സ്) റി​യാ​ദ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യു​മാ​യ കെ.​ടി. സാ​ദി​ഖി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഘ​ട​ന​യു​ടെ തു​ട​ക്കം മു​ത​ൽ സ​ഹ​കാ​രി​യും ഭാ​ര​വാ​ഹി​യു​മാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന് മ​ല​സി​ലെ മ​സാ​ല സോ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ടി. ഉ​മ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. ഷാ​ജു, അ​ശ്റ​ഫ് മേ​ച്ചീ​രി, കെ.​പി. ജ​ബ്ബാ​ർ, എ.​കെ. മു​സ്ത​ഫ, സി.​കെ. ഷ​രീ​ഫ്, ടി.​കെ. സു​ബൈ​ർ, ഫൈ​സ​ൽ നെ​ല്ലി​ക്കാ​പ​റ​മ്പ്, യ​തി മു​ഹ​മ്മ​ദ്, സ​ലാം പേ​ക്കാ​ട​ൻ, ഷ​മീ​ൽ ക​ക്കാ​ട്, നി​ഷാ​ദ്, എം.​കെ. മു​സ്ത​ഫ, സ​ഫ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 28 വ​ർ​ഷം സാ​ച്ചി ആ​ൻ​ഡ്​ സാ​ച്ചി ക​മ്പ​നി​യി​ൽ ഫി​നാ​ൻ​സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഫാ​ത്തി​മ സ​മീ​റ റി​യാ​ദി​ലെ ന്യൂ ​മി​ഡി​ലീ​സ്​​റ്റ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മ​ൽ ആ​യി​ശ, അ​ഖി​ൽ അ​ലി, അ​സി​ൽ അ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sent off to KT sadiq
Next Story