Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വി​​ജ​​യ​​കു​​മാ​​റി​​ന് കേ​​ളി​​യു​​ടെ യാ​​ത്ര​​യ​​യ​​പ്പ്

text_fields
bookmark_border
വി​​ജ​​യ​​കു​​മാ​​റി​​ന് കേ​​ളി​​യു​​ടെ യാ​​ത്ര​​യ​​യ​​പ്പ്
cancel
camera_alt

നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ന്ന വി​​ജ​​യ​​കു​​മാ​​റി​​ന്​ കേ​​ളി​​യു​​ടെ ഉ​​പ​​ഹാ​​രം നാ​​സ​​ർ പ​​ട്ടാ​​മ്പി ന​​ൽ​​കു​​ന്നു

റി​​യാ​​ദ്: 38 വ​​ർ​​ഷ​​ത്തെ പ്ര​​വാ​​സം മ​​തി​​യാ​​ക്കി നാ​​ട്ടി​​ലേ​​ക്ക് പോ​​കു​​ന്ന വി​​ജ​​യ​​കു​​മാ​​ർ രാ​​മ​​ത്തി​​ന് കേ​​ളി ക​​ലാ​​സാം​​സ്‌​​കാ​​രി​​ക വേ​​ദി യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. കേ​​ളി സ​​നാ​​ഇ​​യ്യ അ​​ർ​​ബ​​ഹീ​​ൻ ബ്രി​​ഡ്ജ് യൂ​​നി​​റ്റ് ജോ​​യ​​ൻ​​റ്​ ട്ര​​ഷ​​റ​​റാ​​യ വി​​ജ​​യ​​കു​​മാ​​റി​​ന് യൂ​​നി​​റ്റി​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി​​യ​​ത്. കോ​​ഴി​​ക്കോ​​ട് അ​​ത്തോ​​ളി സ്വ​​ദേ​​ശി​​യാ​​ണ് വി​​ജ​​യ​​കു​​മാ​​ർ.

കേ​​ളി ഓ​​ഫി​​സി​​ൽ ചേ​​ർ​​ന്ന യാ​​ത്ര​​യ​​യ​​പ്പ് ച​​ട​​ങ്ങി​​ൽ ജ്യോ​​തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​യ​​ൻ​​റ്​ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് ക​​ണ്ണ​​പു​​രം, ഏ​​രി​​യ ആ​​ക്ടി​​ങ് സെ​​ക്ര​​ട്ട​​റി ജാ​​ഫ​​ർ ഖാ​​ൻ, ഗ​​ഫൂ​​ർ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. വി​​ജ​​യ​​കു​​മാ​​റി​​നു​​ള്ള യൂ​​നി​​റ്റി​െ​ൻ​റ ഉ​​പ​​ഹാ​​രം സെ​​ക്ര​​ട്ട​​റി നാ​​സ​​ർ പ​​ട്ടാ​​മ്പി കൈ​​മാ​​റി. യൂ​​നി​​റ്റ് സെ​​ക്ര​​ട്ട​​റി നാ​​സ​​ർ പ​​ട്ടാ​​മ്പി സ്വാ​​ഗ​​ത​​വും വി​​ജ​​യ​​കു​​മാ​​ർ രാ​​മ​​ത്ത് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off for vijaykumar by keli
Next Story