Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​മാ​ൽ ക​ട​വി​ന്...

ജ​മാ​ൽ ക​ട​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ജ​മാ​ൽ ക​ട​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഖ​മീ​സ് മു​ശൈ​ത്തി​ൽ​നി​ന്ന്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജ​മാ​ൽ ക​ട​വി​ന് മെ​ട്രോ സ്പോ​ർ​ട്സ് ക്ല​ബ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ
അ​ഹ​മ്മ​ദ് കു​ട്ടി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ഖ​മീ​സ് മു​ശൈ​ത്ത്: 37 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജ​മാ​ൽ ക​ട​വി​ന് കെ.​എം.​സി.​സി​യും മെ​ട്രോ ഫു​ഡ്ബാ​ൾ ക്ല​ബും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ ഉ​പ​ഹാ​രം കൈ​മാ​റി. ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, ഷാ​ഫി തി​രൂ​ർ, സി. ​അ​ലി പൊ​ന്നാ​നി, നാ​സി​ക്ക്, ന​ജീ​ബ് തി​രൂ​ർ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മെ​ട്രോ സ്പോ​ർ​ട്സ് ക്ല​ബി​െൻറ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ജ​മാ​ൽ ക​ട​വി​ന് ക്ല​ബ് ര​ക്ഷാ​ധി​കാ​രി അ​ഹ​മ്മ​ദ്‌ കു​ട്ടി ഉ​പ​ഹാ​രം കൈ​മാ​റി. സെ​ക്ര​ട്ട​റി റി​യാ​സ് ബാ​ബു സ്വാ​ഗ​ത​വും മ​ഹ്‌​റൂ​ഫ് കോ​ഴി​ക്കോ​ട് ന​ന്ദി​യും അ​റി​യി​ച്ചു. ഷൗ​ക്ക​ത്ത്, റോ​യ്, സ​ലാം, ന​ബീ​ൽ, റി​യാ​സ് ചെ​മ്മാ​ട്, സ​ൽ​മാ​ൻ, മു​ബ​ഷി​ർ, അ​സ്‌​ക​ർ, ജ​സീം, അ​ലി, ക​മാ​ൽ, ആ​ഷി​ഖ്, നൗ​ഫ​ൽ, ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off for jamal kadavil
Next Story