Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ​ ചൊവ്വാഴ്​ച...

സൗദിയിൽ​ ചൊവ്വാഴ്​ച മരണം​ 24, രോഗികൾ 1869

text_fields
bookmark_border
സൗദിയിൽ​ ചൊവ്വാഴ്​ച മരണം​ 24, രോഗികൾ 1869
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ ചൊവ്വാഴ്​ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക (6), ജിദ്ദ (9), റിയാദ്​ (6), മദീന (1), ദമ്മാം (1),  ഖുൻഫുദ (1) എന്നിവിടങ്ങളിലാണ്​ മരണം.

1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 89,011 ആയി​.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 22672 ആളുകൾ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനിടെ 15364 ​േകാവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 853987 ആയി​.

ചൊവ്വാഴ്​ച ആറ്​​ പേർ മരിച്ച മക്കയിൽ ആകെ മരണസംഖ്യ 230 ഉം ഒമ്പത്​​ പേർ മരിച്ച​ ജിദ്ദയിൽ 174 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്​.

പുതിയ രോഗികൾ:
റിയാദ്​ 556, മക്ക 300, ജിദ്ദ 279, ദമ്മാം 123, ഹുഫൂഫ്​ 119, ഖത്വീഫ്​ 78, ദറഇയ 72, മദീന 57, ഖോബാർ 36, ത്വാഇഫ്​ 27, ഹദ്ദ 27, അൽമുബറസ്​ 17, യാംബു 16, ബേഷ്​ 16,  നജ്​റാൻ 16, അൽജഫർ 13, മഹായിൽ 9, തബൂക്ക്​ 9, അൽഹദ 8, അബു ഒർവ 6, ഖമീസ്​ മുതൈ്​ 5, നാരിയ 5, അൽമൻദഖ്​ 4, ജുബൈൽ 4, ജീസാൻ 4, ഖുലൈസ്​ 4,  മുസൈലിഫ്​ 3, അൽമുവയ്യ 3, ദഹ്​റാൻ 3, ഹഫർ അൽബാത്വിൻ 3, അലൈത്​ 3, വാദി ദവാസിർ 3, ബൽജുറഷി 2, അൽബാഹ 2, നമീറ 2, ഉമ്മു അൽദൂം 2, അബഹ 2,  അബ്​ഖൈഖ്​ 2, ഹാഇൽ 2, ശറൂറ 2, മുസാഹ്​മിയ 2, മറാത്​ 2, ശഖ്​റ 2, താദിഖ്​ 2, മഖ്​വ 1, അലൈസ്​ 1, വാദി അൽഫറഅ 1, ബുഖൈരിയ 1, ഉനൈസ 1, അൽസഹൻ 1, ദലം  1, അൽഹർജ 1, അൽനമാസ്​ 1, ബിലാസ്​മർ 1, ദഹ്​റാൻ അൽജനൂബ്​ 1, അഹദ്​ അൽറുഫൈദ 1, സബ്​ത്​ അൽഅലായ 1, അൽഖഫ്​ജി 1, ദവാദ്​മി 1, സുലൈയിൽ 1,  അൽഖർജ്​ 1 

മരണസംഖ്യ:
മക്ക 230, ജിദ്ദ 174, മദീന 51, റിയാദ്​ 36, ദമ്മാം 19, ഹുഫൂഫ്​ 6, അൽഖോബാർ 4, ത്വാഇഫ്​ 4, ജുബൈൽ 3, ബുറൈദ 4, ബീഷ 3, തബൂക്ക്​ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​  മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimalayalam newscovid 19
News Summary - saudi covid updates
Next Story