Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​കെ. സീ​തി​ഹാ​ജി...

പി.​കെ. സീ​തി​ഹാ​ജി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പി.​കെ. സീ​തി​ഹാ​ജി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കെ.​എം.​സി.​സി പേ​ങ്ങാ​ട് ജി.​സി.​സി ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച പി.​കെ. സീ​തി​ഹാ​ജി സ്മ​ര​ണി​ക പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കെ.​ടി. മൊ​യ്തീ​ൻ ഹാ​ജി​ക്ക് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

ജി​ദ്ദ: കെ.​എം.​സി.​സി പേ​ങ്ങാ​ട് ജി.​സി.​സി ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റും പൗ​ര​പ്ര​മു​ഖ​നു​മാ​യി​രു​ന്ന പി.​കെ. സീ​തി​ഹാ​ജി​യെ​ക്കു​റി​ച്ചു​ള്ള സ്മ​ര​ണി​ക പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കെ.​ടി. മൊ​യ്തീ​ൻ ഹാ​ജി​ക്ക് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

കെ.​ടി. ശ​ക്കീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ നി​സ്തു​ല സേ​വ​ന​ത്തി​ന് പ്ര​ഥ​മ സീ​തി​ഹാ​ജി സ്മാ​ര​ക അ​വാ​ർ​ഡ് മു​ഷ്താ​ഖ് പേ​ങ്ങാ​ടി​ന് മു​ന​വ്വ​റ​ലി ത​ങ്ങ​ൾ കൈ​മാ​റി.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​റ്റ് ഗാ​ർ​ഡ്, ആ​മി​ല ടാ​സ്ക് ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്​​ദു​ല്ല​ക്കോ​യ, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ.​ടി. ഖൈ​റു​ന്നി​സ, കെ.​എം. സ​ൽ​മാ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ന​സീം പു​ളി​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖാ​സി​മി, കെ.​ടി. അ​ഹ​മ്മ​ദ് കോ​യ, പി.​വി.​സി. ബാ​പ്പു​ട്ടി ഹാ​ജി, പി.​വി.​എ. ജ​ലീ​ൽ, എ. ​അ​ബ്​​ദു​ൽ ക​രീം, പി.​ടി. ശി​വ​ശ​ങ്ക​ര​ൻ, ബാ​ബു മാ​സ്​​റ്റ​ർ, മാ​യ​ക്കാ​ര, മൊ​യ്തീ​ൻ കോ​യ, കെ.​പി. ബ​ദ​റു​ദ്ധീ​ൻ, ഫൈ​സ​ൽ മാ​സ്​​റ്റ​ർ, എം. ​അ​ൻ​വ​ർ, ടി. ​അ​ഹ​മ്മ​ദ്, ടി. ​അ​ബ്​​ദു​ല്ല, എ.​കെ. ബി​ച്ചു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ. ​ഹ​സ​ൻ​കോ​യ സ്വാ​ഗ​ത​വും എം. ​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.K. Seethi haji
News Summary - Published by P.K. Seethi Haji Memorial
Next Story