Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ലാസ്​റ്റിക് കുപ്പി...

പ്ലാസ്​റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ സൗദിയിലും വൈറൽ

text_fields
bookmark_border
പ്ലാസ്​റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ സൗദിയിലും വൈറൽ
cancel
camera_alt???????? ??????????? ????????? ???????? ?????? ?????????? ??????????

യാം​ബു: ഗോ​വ​യി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​മാ​യ കാ​ർ​വം കാ​നാ​കോ​ന​യി​ൽ​നി​ന്ന് ര​ണ്ടു ദി​വ​സം മു​മ്പ് പ്ലാ​സ്​ ​റ്റി​ക് കു​പ്പി വി​ഴു​ങ്ങി​യ മൂ​ർ​ഖ​ൻ പാ​മ്പി​​െൻറ വൈ​റ​ലാ​യ വാ​ർ​ത്ത സൗ​ദി​യി​ലെ പ്ര​മു​ഖ അ​റ​ബ്​ ഒാ​ൺ​ല ൈ​ൻ പ​ത്ര​മാ​യ ‘സ​ബ​ഖി’​ലു​മെ​ത്തി. വീ​ർ​ത്തു​ന്തി​യ വ​യ​റു​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങാ​നാ​വാ​തെ മ​ര​ണ​വെ​പ്രാ​ളം കാ​ട്ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട ഗ്രാ​മ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യ​താ​യാ​ണ്​ വാ​ർ​ത്ത. ഉ​ട​ൻ​ത​ന്നെ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ ഗൗ​തം ഭ​ഗ​തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. ദ​ഹി​ക്കാ​ത്ത എ​ന്തോ വ​യ​റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം പാ​മ്പി​നെ ഛർ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു. ചെ​റി​യ വ​ടി​കൊ​ണ്ട് മു​തു​കി​ൽ ത​ട്ടി​കൊ​ടു​ത്ത​പ്പോ​ൾ പാ​മ്പു വി​ഴു​ങ്ങി​യ സാ​ധ​നം പു​റ​ത്തു​ക​ള​യാ​ൻ ശ്ര​മി​ച്ചു. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പാ​മ്പ് പ്ലാ​സ്​​റ്റി​ക് ബോ​ട്ടി​ൽ പു​റ​ത്തേ​ക്കു ക​ള​ഞ്ഞ​ത്.


ച​പ്പു ച​വ​റു​ക​ൾ​ക്കി​ട​യി​ൽ കി​ട​ന്ന കു​പ്പി ഭ​ക്ഷ്യ​സാ​ധ​ന​മാ​ണെ​ന്ന്​ ക​രു​തി​യാ​വാം പാ​മ്പു വി​ഴു​ങ്ങി​യ​ത്. ഇൗ ​ദൃ​ശ്യ​ങ്ങ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച​താ​ണ് അ​ന്ത​രാ​ഷ്​​ട്ര ത​ല​ത്തി​ൽ​ത​ന്നെ വൈ​റ​ലാ​യി മാ​റാ​ൻ നി​മി​ത്ത​മാ​യ​ത്. പ്ലാ​സ്​​റ്റി​ക് കു​മി​ഞ്ഞു കൂ​ടു​ന്ന​തി​​െൻറ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ കൂ​ടി ബോ​ധ​വ​ത്‌​ക​രി​ച്ചാ​ണ് അ​റ​ബ് പ​ത്രം വാ​ർ​ത്ത കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsplastic kuppi
News Summary - plastic kuppi-saudi-gulf news
Next Story