Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​​എം.​​സി.​​സി...

കെ.​​എം.​​സി.​​സി വെ​​ൽ​​ഫെ​​യ​​ർ വി​​ങ്​ സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു

text_fields
bookmark_border
കെ.​​എം.​​സി.​​സി വെ​​ൽ​​ഫെ​​യ​​ർ വി​​ങ്​ സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു
cancel
camera_alt

റി​​യാ​​ദ്​ കെ.​​എം.​​സി.​​സി മ​​ല​​പ്പു​​റം ജി​​ല്ല വെ​​ൽ​​ഫെ​​യ​​ർ വി​​ങ്​ സം​​ഗ​​മം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​ൻ തെ​​ന്ന​​ല മൊ​​യ്തീ​​ൻ കു​​ട്ടി
ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യു​​ന്നു

റി​​യാ​​ദ്: സേ​​വ​​ന​​രം​​ഗ​​ത്ത് റി​​യാ​​ദ് കെ.​​എം.​​സി.​​സി മ​​ല​​പ്പു​​റം ജി​​ല്ല വെ​​ൽ​​ഫ​​യ​​ർ വി​​ങ്ങി​െ​ൻ​റ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മാ​​തൃ​​കാ​​പ​​ര​​വും അ​​നു​​ക​​ര​​ണീ​​യ​​വു​​മാ​​ണെ​​ന്ന് ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​ൻ തെ​​ന്ന​​ല മൊ​​യ്തീ​​ൻ കു​​ട്ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വെ​​ൽ​​ഫെ​​യ​​ർ വി​​ങ്ങി​​ന്​ കീ​​ഴി​​ലു​​ള്ള സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വെ​​ൽ​​ഫെ​​യ​​ർ വി​​ങ്​ ചെ​​യ​​ർ​​മാ​​ൻ റ​​ഫീ​​ഖ് മ​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യും സ​​മ​​ർ​​പ്പ​​ണ മ​​നോ​​ഭാ​​വ​​ത്തോ​​ടെ​​യു​​മാ​​ണ് സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടേ​​ണ്ട​​തെ​​ന്നും ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ മ​​ഹ​​ത്വം വി​​ല​​മ​​തി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​ണെ​​ന്നും തെ​​ന്ന​​ല മൊ​​യ്​​​തീ​​ൻ കു​​ട്ടി പ​​റ​​ഞ്ഞു. സ​​ഹ​​ജീ​​വി​​ക​​ളു​​ടെ പ്ര​​യാ​​സ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ഹി​​ക്കാ​​നു​​ള്ള മ​​ന​​സ്സു​​ണ്ടാ​​വു​​ക എ​​ന്ന​​ത് മ​​ഹ​​ത്ത​​ര​​മാ​​ണ്. ധാ​​രാ​​ളം ചൂ​​ഷ​​ണ മ​​നോ​​ഭാ​​വ​​മു​​ള്ള​​വ​​രും ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. അ​​വ​​രെ ഒ​​റ്റ​​പ്പെ​​ടു​​ത്തേ​​ണ്ട ബാ​​ധ്യ​​ത​​കൂ​​ടി സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​നും റൈ​​സ് ബാ​​ങ്ക് ചെ​​യ​​ര്‍മാ​​നു​​മാ​​യ ടി.​​വി.​​എ​​സ്. സ​​ലാം മു​​ഖ്യാ​​തി​​ഥി​​യാ​​യി. വെ​​ളി​​ച്ച​​ത്തി​​നെ​​ന്തു വെ​​ളി​​ച്ചം എ​​ന്നു​​പ​​റ​​യു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് ലീ​​ഗി​െ​ൻ​റ പോ​​ഷ​​ക ഘ​​ട​​ക​​മാ​​യ കെ.​​എം.​​സി.​​സി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ന്ന് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ ഉ​​മ​​ർ അ​​ഹ്​​​സ​​നി പ​​റ​​ഞ്ഞു. ലീ​​ഗി​െ​ൻ​റ ആ​​വി​​ർ​​ഭാ​​വ കാ​​ലം​​തൊ​​ട്ടേ ജീ​​വ​​കാ​​രു​​ണ്യ - സാ​​ധു​​സം​​ര​​ക്ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​ന്നും അ​​ത് മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഉ​​സ്മാ​​ന്‍ അ​​ലി പാ​​ല​​ത്തി​​ങ്ങ​​ൽ, അ​​സീ​​സ് വെ​​ങ്കി​​ട്ട, ശ​​രീ​​ഫ് അ​​രീ​​ക്കോ​​ട്, ശു​​ഹൈ​​ബ് പ​​ന​​ങ്ങാ​​ങ്ങ​​ര, അ​​ഷ്റ​​ഫ് പ​​ട​​ന്ന, സ​​ത്താ​​ർ താ​​മ​​ര​​ത്ത്, ഹ​​നീ​​ഫ പ​​ട്ടാ​​മ്പി, ഫ​​സ​​ൽ മ​​ഞ്ചേ​​ശ്വ​​രം, മു​​ത്തു കു​​ട്ടി പാ​​ല​​ക്കാ​​ട് എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. ഷൗ​​ക്ക​​ത്ത് ക​​ട​​മ്പോ​​ട്ട്, മു​​നീ​​ര്‍ വാ​​ഴ​​ക്കാ​​ട്, അ​​ഷ്‌​​റ​​ഫ് മോ​​യ​​ൻ, ഹ​​മീ​​ദ് ക്ലാ​​രി, ഫൈ​​സ​​ൽ ഇ​​രു​​മ്പു​​ഴി, യൂ​​നു​​സ് കൈ​​ത​​ക്കോ​​ട​​ൻ, റി​​യാ​​സ് തി​​രൂ​​ർ​​ക്കാ​​ട്, ഷ​​ബീ​​ർ ക​​ള​​ത്തി​​ല്‍, ഇ​​സ്മാ​​ഈ​​ല്‍ താ​​നൂ​​ര്‍, ബ​​ഷീ​​ർ കൊ​​ട്ട​​ക്ക​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഷ​​റ​​ഫു പു​​ളി​​ക്ക​​ൽ വി​​ങ്ങി​െ​ൻ​റ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. റ​​ഫീ​​ഖ് ചെ​​റു​​മു​​ക്ക് സ്വാ​​ഗ​​ത​​വും സ​​ക്കീ​​ർ താ​​ഴെ​​ക്കോ​​ട് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC well Fair Wing Association
News Summary - Organized by KMCC well Fair Wing Association
Next Story