Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​ല​യാ​ളി മ​രി​ച്ചു
cancel

റി​യാ​ദ്​: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ മ​ല​യാ​ളി ത​ൽ​ക്ഷ​ണം മ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്ന്​ 300 കി​ലോ​ മീ​റ്റ​റ​ക​ലെ ലൈ​ല അ​ഫ്​​ലാ​ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ ക​ബീ​റാ​ണ്​ (53) മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹം ഓ​ടി​ച്ച വീ​ഞ്ച്​ വാ​ഹ​നം മു​ന്നി​ൽ പോ​യി​രു​ന്ന ട്രെ​യ്‌​ല​റി​​​െൻറ പി​റ​കി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: നാ​സി​യ നാ​ജി​യ, മു​ഹ​മ്മ​ദ്‌ സി​നാ​ൻ. നാ​ട്ടു​കാ​രാ​യ സൈ​ഫ് കു​ന്ന​പ്പ​ള്ളി, നൗ​ഷാ​ദ് പ​ള്ളാ​ത്തു​രു​ത്തി, പൊ​ക്ക​ത്തി റെ​ജി എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ പോ​കു​ക​യും ആ​വ​ശ്യം വേ​ണ്ട സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്​​തു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ ലൈ​ല അ​ഫ​ലാ​ജ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി മു​ഹ​മ്മ​ദ് രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitqatargulf news
News Summary - obit-qatar-gulf news
Next Story