Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതത്‍ലീസ് കെ.എം.സി.സി...

തത്‍ലീസ് കെ.എം.സി.സി ഏരിയക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
തത്‍ലീസ് കെ.എം.സി.സി ഏരിയക്ക് പുതിയ ഭാരവാഹികൾ
cancel

തത്‍ലീസ്: കെ.എം.സി.സി തത്‍ലീസ് ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. നജുമുദ്ദീൻ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

ബീഷ് കമ്മിറ്റി പ്രസിഡന്റ് ഹംസ ഉമർ താനാണി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ലത്തീഫ് തൊടിയൂർ, പി. ആലിക്കുട്ടി, ഷിഹാബ് വയനാട് എന്നിവർ സംസാരിച്ചു. സുലൈമാൻ കളത്തിൽ സ്വാഗതവും അഹമ്മദ് കൂരിയാടൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പി. ആലിക്കുട്ടി (പ്രസി.), ഷാഫി ഓമശ്ശേരി (ജന. സെക്ര.), ഷുക്കൂർ അമ്പലക്കണ്ടി (ട്രഷ.), അഹമ്മദ് കുട്ടി കൂരിയാടൻ, ജവാദ് കൊടുവള്ളി, സുലൈമാൻ കളത്തിൽ (വൈ. പ്രസി.), നിയാസ് കണ്ണൂർ, മെഹബൂബ് തളിപ്പറമ്പ്, റാഷിദ് കൊണ്ടോട്ടി (സെക്ര.), അബൂബക്കർ വാളാട്, റസാഖ് തൃക്കടേരി, മുസ്തഫ മാരായമംഗലം (ഉപ. സമിതി), അബ്ദുല്ല വളാട്, ശിഹാബ് വയനാട് (ജീവകാരുണ്യം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tatlis KMCC
News Summary - New office bearers for Tatlis KMCC area
Next Story