Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമി​ഷ​ൻ വി​ങ്​​സ്​...

മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ: ടി​ക്ക​റ്റ്​ വി​ത​ര​ണം റി​യാ​ദ്​​ത​ല ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ: ടി​ക്ക​റ്റ്​ വി​ത​ര​ണം റി​യാ​ദ്​​ത​ല ഉ​ദ്​​ഘാ​ട​നം
cancel
camera_alt??????? ???????????? ????????????? ?????????? ????????????????????? ?????? ?????????? ???? ????????? ???????? ??????????????? ??????? ??????????????? ?????????????? ?????????????????????? ??????????????? ??????????? ????? ????????????????????? ??????????? ???????? ????????? ????????? ?????????????? ????????? ???????????????????

റി​യാ​ദ്: ഗ​ൾ​ഫി​ൽ ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന്​​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ് കം​പാ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വി​മാ​ന ടി​ക്ക​റ്റി​​െൻറ​ വി​ത​ര​ണം റി​യാ​ദ്​ ത​ല​ത്തി​ൽ ആ​രം​ഭി​ച്ചു. കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം അ​ബ്​​ദു​റ​ഹ്​​മാ​നും മീ​ഡി​യ​വ​ൺ അ​ഡ്മി​ൻ മാ​നേ​ജ​ർ അ​സ്​​ഹ​ർ പു​ള്ളി​യി​ലും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക്കാ​ണ് ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. ഇ​ദ്ദേ​ഹം ഈ ​മാ​സം 10ന് ​കോ​ഴി​ക്കോ​​ട്ടേ​ക്ക് യാ​ത്ര തി​രി​ക്കും. ദു​രി​ത​ത്തി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന്​ അ​വ​സ​രം ല​ഭി​ച്ചി​ട്ടും ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ് കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ടി​ക്ക​റ്റ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ൽ​കി. ഗ​ൾ​ഫ് മാ​ധ്യ​മം സൗ​ദി ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ സ​ലിം മാ​ഹി, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹി​ലാ​ൽ ഹു​സൈ​ൻ, റി​യാ​ദ് കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​മ​ദ്‌ കൊ​യ​പ്പ​ത്തൊ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmission wings of compassion
News Summary - mission wings of compassion-saudi-gulf news
Next Story