Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്​​ത​ബ...

മ​ക്​​ത​ബ വേ​ന​ൽ​ക്യാ​മ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
മ​ക്​​ത​ബ വേ​ന​ൽ​ക്യാ​മ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel

അ​ബൂ​ദ​ബി: ‘ഞാ​ൻ വ​ള​രു​േ​മ്പാ​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും വേ​ണ്ടി അ​ ബൂ​ദ​ബി സാം​സ്​​കാ​രി​ക^​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ക്​​ത​ബ’ വേ​ന​ൽ​ക്യാ​മ്പ് ​ ശ​നി​യാ​ഴ്​​ച തു​ട​ങ്ങും. ഖ​ലീ​ഫ പാ​ർ​ക്ക്, അ​ൽ വ​ത്​​ബ സാ​യി​ദ്​ സെ​ൻ​ട്ര​ൽ, അ​ൽ മ​ർ​ഫ ലൈ​ബ്ര​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ക. ആ​ഗ​സ്​​റ്റ്​ എ​ട്ട്​ വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ഭാ​വി​യി​ലെ ജോ​ലി​ക​ൾ, വൈ​ദ​ഗ്​​ധ്യം, ക​ര​കൗ​ശ​ല വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഇൗ ​വ​ർ​​ഷ​ത്തെ ക്യാ​മ്പി​ലു​ള്ള​ത്. വാ​യ​ന, ഡി​സൈ​ൻ, അ​ടി​സ്​​ഥാ​ന നി​യ​മ​ങ്ങ​ൾ, പാ​രാ​മെ​ഡി​ക്​ വൈ​ദ​ഗ്​​ധ്യം, റീ​സൈ​ക്ലി​ങ്, പാ​ച​ക വൈ​ദ​ഗ്​​ധ്യം, അ​റ​ബി ക​ലി​ഗ്ര​ഫി, ബ്ലോ​ഗി​ങ്, പാ​വ​നി​ർ​മാ​ണം, സം​ഗീ​തം, കൃ​ഷി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ശി​ൽ​പ​ശാ​ല​ക​ളു​ണ്ടാ​കും. സ​മ്മ​ർ റീ​ഡി​ങ്​ ചാ​ല​ഞ്ച്, യ​ങ്​ ലൈ​ബ്രേ​റി​യ​ൻ ഇ​നീ​ഷ്യേ​റ്റീ​വ്​ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യു​ണ്ടാ​കും.

Show Full Article
TAGS:maktaba gulf news malayalam news 
Next Story