Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാഹി സ്വദേശി...

മാഹി സ്വദേശി ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു 

text_fields
bookmark_border
soudi-death-abdul-khader
cancel

അല്‍ഖോബാര്‍:  മാഹി സ്വദേശി ദമ്മാം ഖോബാറിലെ താമസ സ്​ഥലത്ത്​  കുഴഞ്ഞ് വീണ് മരിച്ചു. മാഹി പന്തക്കല്‍ ഹയര്‍സെക്കൻററി സ്കൂളിന് സമീപം പാലയാട്ടില്‍ മാലയോടന്‍ അബ്​ദുല്‍ഖാദര്‍ (62) ആണ് ഫ്ലാറ്റില്‍ മരിച്ചത്​. 25 വര്‍ഷമായി സൗദിയിലായിരുന്നു.

ഭാര്യ സാഹിറ. മക്കള്‍ ഷംനാദ്, ഷാനിദ. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലയക്കുമെന്ന് ഖോബാറിലുള്ള സഹോദരന്‍ മമ്മു അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalam news
News Summary - Mahe native Khobhar-gulf news
Next Story