Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന ബസ് ദുരന്തം: മരണം...

മദീന ബസ് ദുരന്തം: മരണം 36; മരിച്ചവരിൽ ഇന്ത്യക്കാരനും

text_fields
bookmark_border
madheena-bus-accident
cancel

ജി​ദ്ദ: മ​ദീ​ന മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​േ​ഴാ​ടെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്​ എ​ക്​​സ്​​ക​വ േ​റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 36 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണം. റി​യാ​ദി​ൽ​ നി​ന്ന്​ പു​റ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​ർ മ​ദീ​ന സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ക്ക​യി​ലേ​ക്ക്​ തി​രി​ച്ച​താ​യി​രു​ന്നു.

ഇ​ന്തോ​നേ​ഷ്യ​ൻ, പാ​കി​സ്​​താ​ൻ തീ​ർ​ഥാ​ട​ക​രാ​ണ്​ ബ​സി​ൽ കൂ​ടു​ത​ലു​മു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളു​മു​ണ്ട്. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​നി പ​രി​ക്കേ​റ്റ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ്​ മ​രി​െ​ച്ച​ന്നാ​ണ്​ വി​വ​രം. ബം​ഗ്ലാ​ദേ​ശ്​ ഗ്രൂ​പ്പാ​ണ്​ തീ​ർ​ഥാ​ട​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ഹി​ജ്​​റ റോ​ഡി​ൽ മ​ദീ​ന​ക്ക്​ 180 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം.​ മ​ദീ​ന​യി​ൽ നി​ന്ന്​ മ​ക്ക​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ബ​സ് എ​ക്​​സ്​​ക​വേ​റ്റ​റു​മാ​യി മു​ഖാ​മു​ഖം കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടി​യി​ടി ന​ട​ന്ന​യു​ട​നെ ബ​സി​ന്​ പൂ​ർ​ണ​മാ​യും തീ​പി​ടി​ച്ചു. 39 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. 36 പേ​ർ മ​രി​െ​ച്ച​ന്നും മൂ​ന്നു​​പേ​ർ​ക്ക്​ പൊ​ള്ള​ലേ​െ​റ്റ​ന്നു​മാ​ണ്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഉം​റ തീ​ർ​ഥാ​ട​ക​രാ​യി​രു​ന്നു ബ​സി​ൽ. പ​രി​ക്കേ​റ്റ​വ​രെ വാ​ദി ഫ​റ​അ്, അ​ൽ​ഹം​ന ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കൊ​ടും വ​ള​വും തി​രി​വു​മു​ള്ള മേ​ഖ​ല​യി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഇ​തി​നു​ മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiabus accidentgulf newsmadeena bus accident
News Summary - Madheena bus acident-Gulf news
Next Story