Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാഷനൽ ഗാർഡ്​ ദമ്മാം...

നാഷനൽ ഗാർഡ്​ ദമ്മാം കാമ്പസിൽ ‘ലുലു എക്​സ്​പ്രസ്​ ഫ്രഷ്​’ ആരംഭിച്ചു

text_fields
bookmark_border
നാഷനൽ ഗാർഡ്​ ദമ്മാം കാമ്പസിൽ ‘ലുലു എക്​സ്​പ്രസ്​ ഫ്രഷ്​’ ആരംഭിച്ചു
cancel
camera_alt????? ????????????????? ?????????? ????????????????? ???????????? ???????? ???????? ??????????? ????????? ???? ???????? ????? ????????? ???????? ??????. ?????????? ??????? ???????? ????? ???????? ????????????? ???????????? ??????????????????? ??.??. ?????????????? ???????????, ????? ???????????????? ?????????????????? ???????? ?????????????? ???????????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​ൻ ദേ​ശീ​യ സു​ര​ക്ഷാ​സേ​ന​യു​ടെ കാ​മ്പ​സു​ക​ളി​ൽ ലു​ലു റീ​െ​ട്ട​യി​ൽ ശൃം​ഖ​ല​യു​ ടെ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി നാ​ലാ​മ​ത്തെ ഒൗ​ട്ട്​​ലെ​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദ​മ്മാം അ​ൽ​ഹ​രാ​സ്​ അ​ൽ​വ​ത്വ​നി സ്​​ട്രീ​റ്റി​ൽ കെ​മ്പ​ൻ​സ്​​കി അ​ൽ​ഉ​ത്​ ​മാ​ൻ ഹോ​ട്ട​ലി​ന്​ സ​മീ​പ​മു​ള്ള നാ​ഷ​ന​ൽ ഗാ​ർ​ഡി​​​െൻറ കാ​മ്പ​സി​ലാ​ണ്​​ ഞാ​യ​റാ​ഴ്​​ച ‘ലു​ലു എ​ക്​​സ് ​​പ്ര​സ്​ ഫ്ര​ഷി’​​െൻറ നാ​ലാ​മ​ത്​ ശാ​ഖ തു​റ​ന്ന​ത്.

ഹൗ​സി​ങ്​ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മേ​ധാ​വി എ​ൻ​ജി. അ​ൽ​ദു ​ഖൈം ഫ​ഹ​ദ്​ സ​ഇൗ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി​യും ഗ​വ​ൺ​മ​െൻറ്, ലു​ലു മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. കാ​മ്പ​സു​ക​ളി​ൽ ഷോ​പ്പി​ങ്​ സ​െൻറ​റു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ നാ​ഷ​ന​ൽ ഗാ​ർ​ഡും ലു​ലു​വും ത​മ്മി​ൽ ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​ത്.

കോ​മ്പൗ​ണ്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കം ദൂ​രേ​ക്ക്​ പോ​കാ​തെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ തൊ​ട്ട​ടു​ത്തു​നി​ന്നു​ത​ന്നെ നി​വ​ർ​ത്തി​ക്കാ​നാ​വും​വി​ധം കാ​മ്പ​സു​ക​ളി​ൽ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​ൻ​ പി​ന്തു​ണ ന​ൽ​കു​ന്ന നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അ​ധി​കൃ​ത​രോ​ട്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ താ​ങ്ങാ​നാ​വു​ന്ന വി​ല​ക്ക്​​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​മെ​ന്നും ഉ​ദ്​​ഘാ​ട​ന ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്ക​വേ എം.​എ. യൂ​സു​ഫ​​ലി പ​റ​ഞ്ഞു.

ഇ​ത്​ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ കാ​മ്പ​സി​ലെ നാ​ലാ​മ​ത്തെ ശാ​ഖ​യാ​ണെ​ന്നും കൂ​ടു​ത​ൽ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​നും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം ഇൗ ​കാ​മ്പ​സു​ക​ളി​ൽ ഒ​രു​ക്കാ​നും ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 46,000 ച​തു​ര​ശ്ര അ​ടി വി​സ്​​തൃ​തി​യി​ലാ​ണ്​ ലു​ലു എ​ക്​​സ്​​പ്ര​സ്​ ഫ്ര​ഷ്​ ഒൗ​ട്ട്​​ലെ​റ്റ്​ സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രോ​സ​റി മു​ത​ൽ ആ​രോ​ഗ്യ​പ്ര​ദ​വും ഒാ​ർ​ഗാ​നി​ക്കും വ​രെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ​നി​ര ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​വേ​ണ്ടി അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്.

ത​ദ്ദേ​ശീ​യ​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി വ​ർ​ഗ​ങ്ങ​ൾ, ആ​ഗോ​ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, പു​തു​മ വി​ടാ​ത്ത മ​ത്സ്യ, മാം​സാ​ദി​ക​ൾ, ചൂ​ടാ​റാ​ത്ത ബ്ര​ഡി​ന​ങ്ങ​ളും പ​ല​ഹാ​ര​ങ്ങ​ളും, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക, ആ​രോ​ഗ്യ​പ​രി​പാ​ല​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ, വി​വി​ധ​ത​രം സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​ത്ത​രം വ​സ്​​തു​ക്ക​ളും ഉ​പ​ഭോ​ക്താ​വി​​െൻറ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഇൗ ​ഒൗ​ട്ട്​​ലെ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്നും മാ​നേ​ജ്​​മ​െൻറ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഉ​ദ്​​ഘാ​ട​നം പ്ര​മാ​ണി​ച്ച്​ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇൗ ​മാ​സം 30 വ​രെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇൗ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. ലു​ലു റീ​െ​ട്ട​യി​ൽ ​ഗ്രൂ​പ്പി​​െൻറ 183ാമ​ത്​ ശാ​ഖ​കൂ​ടി​യാ​ണ്​ ദ​മ്മാ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ലു​ലു എ​ക്​​സ്​​പ്ര​സ്​ ഫ്ര​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newslulu
News Summary - lulu-saudi-gulf news
Next Story