Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ർ, മോ​േ​ട്ടാ​ർ...

കാ​ർ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ മേ​ഖ​ല​യി​ൽ ​ പ​രി​ശോ​ധ​ന

text_fields
bookmark_border
കാ​ർ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ മേ​ഖ​ല​യി​ൽ ​ പ​രി​ശോ​ധ​ന
cancel
camera_alt

റി​യാ​ദ്​ പ്ര​വി​ശ്യ​യി​ലെ കാ​ർ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ വി​പ​ണ​ന മേ​ഖ​ല​യി​ൽ സൗ​ദി ​മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഉദ്യോഗസ്​ഥൻ പ​രി​ശോ​ധ​ന ന​ട​ത്തുന്നു

റി​യാ​ദ്​: റി​യാ​ദ്​ പ്ര​വി​ശ്യ​യി​ലെ കാ​ർ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ വി​പ​ണ​ന മേ​ഖ​ല​യി​ൽ സൗ​ദി ​മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി 300ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഒാ​ഫി​സി​ന്​ കീ​ഴി​ലെ ഫീ​ൽ​ഡ്​ ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ന്ത്രാ​ല​യ​ത്തി​െൻറ വ്യ​വ​സ്ഥ​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് പ​രി​ശോ​ധ​ന. അ​ഫ്​​ലാ​ജ്, വാ​ദി ദ​വാ​സി​ർ, സു​ൽ​ഫി, സു​ലൈ​ൽ, ശ​ഖ്​​റാ​അ്, അ​ൽ​ഖ​ർ​ജ്, ഖു​വൈ​ഇ​യ, ദ​മാ​ദ്​​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 82 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 'മ​അ​ൻ ലി ​റ​സ​ദ്​' എ​ന്ന ആ​പ്പി​ലൂ​ടെ​യോ, 19911 എ​ന്ന ന​മ്പ​റി​ലൂ​ടെ​യോ അ​റി​യി​ക്ക​ണ​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി ബ്രാ​ഞ്ച്​ ഒാ​ഫി​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspection in the field of car and motorcycle
Next Story