Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് കൗ​ൺ​സി​ലി​ന് സ​മാ​പ​നം

text_fields
bookmark_border
ഐ.​സി.​എ​ഫ് കൗ​ൺ​സി​ലി​ന് സ​മാ​പ​നം
cancel
Listen to this Article

റി​യാ​ദ്: പ്ര​വാ​സി​ക​ളു​ടെ അ​ഭ​യം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന ഐ.​സി.​എ​ഫ് കൗ​ൺ​സി​ൽ സ​മാ​പ​നം കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹീം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ​ൾ​ഫ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി ശ​രീ​ഫ് കാ​ര​ശ്ശേ​രി റി​േ​ട്ട​ണി​ങ് ഓ​ഫി​സ​റാ​യി. നി​സാ​ർ എ​സ്. കാ​ട്ടി​ൽ, അ​ബൂ​ബ​ക്ക​ർ അ​ൻ​വ​രി, ബ​ഷീ​ർ ഉ​ള്ള​ണം, സു​ബൈ​ർ സ​ഖാ​ഫി, ഹു​സ്സ​ന​ലി ക​ട​ലു​ണ്ടി, ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, സ​ലിം പാ​ല​ച്ചി​റ, അ​ബ്ദു​റ​ഷീ​ദ്‌ സ​ഖാ​ഫി, ഡോ. ​മു​ഹ്‌​സി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ:

സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഹാ​രി (പ്ര​സി), നി​സാ​ർ എ​സ്. കാ​ട്ടി​ൽ (ജ​ന. സെ​ക്ര), അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി മു​ക്കം (ഫൈ​നാ​ൻ​സ് സെ​ക്ര), ബ​ഷീ​ർ ഉ​ള്ള​ണം, അ​ബ്ദു​സ്സ​ലാം വ​ട​ക​ര (സം​ഘാ​ട​ന സ​മി​തി), ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, അ​ബ്ദു​റ​ഹ്മാ​ന്‍ മ​ളാ​ഹി​രി (ദ​അ​വ സ​മി​തി), സി​റാ​ജ് കു​റ്റ്യാ​ടി, സു​ബൈ​ർ സ​ഖാ​ഫി (ക്ഷേ​മ​കാ​ര്യം), മു​ഹ​മ്മ​ദ​ലി വേ​ങ്ങ​ര, അ​ബ്ദു​ൽ ഖാ​ദ​ർ (അ​ഡ്മി​ൻ), സ​ലിം പാ​ല​ച്ചി​റ, അ​ബൂ​സാ​ലി​ഹ്‌ മു​സ്‌​ലി​യാ​ർ (പ​ബ്ലി​ക്കേ​ഷ​ൻ), ഉ​മ​ർ പ​ന്നി​യൂ​ർ, സൈ​നു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ വാ​ഴ​വ​റ്റ (വി​ദ്യാ​ഭ്യാ​സം), ഹു​സൈ​നാ​ലി ക​ട​ലു​ണ്ടി, സ​ഫ്‌​വാ (കോ​ഓ​ഡി​നേ​റ്റ​ർ), ഫൈ​സ​ൽ മ​മ്പാ​ട് (ഐ.​എ​സ്.​ഐ കോ​ഓ​ഡി​നേ​റ്റ​ർ), മു​ജീ​ബ് പി.​എം.​ആ​ർ (എ​മി​ന​ന്റ് ഡ​യ​റ​ക്ട​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF council ends
Next Story