Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പെരുന്നാൾ അവധി...

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

text_fields
bookmark_border
സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
cancel

ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക്​ ഈദുൽ ഫിത്വ്​ർ അവധി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുമേഖലക്ക് റമദാൻ 22 (മെയ് 15) വെള്ളിയാഴ്ച മുതൽ ശവ്വാൽ 7 (മെയ്​ 30) ശനിയാഴ്ച വരെ അവധിയായിരിക്കും. ശവ്വാൽ എട്ട്​ ഞായറാഴ്ച (മെയ് 31) പ്രവൃത്തി ദിനമായിരിക്കും. സ്വകാര്യ മേഖലയിൽ റമദാൻ 29ന്​ ശേഷം നാല്​ ദിവസമായിരിക്കും അവധി. ഈ വർഷം റമദാൻ 29 വെള്ളിയാഴ്ചയായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് റമദാൻ 28 വ്യാഴാഴ്ചയയിരിക്കും അവസാന പ്രവൃത്തി ദിനം. ഓരോ തൊഴിലാളിക്കും അവധി ദിനങ്ങളിലെ പൂർണ വേതനം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiholly dayseid ul fitrpublicprivate
News Summary - eid ul fitr holly days declared in saudi
Next Story