Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മാധ്യമം പ്രഥമ...

ഗൾഫ് മാധ്യമം പ്രഥമ ഇന്തോ-അറബ് ബിസിനസ് ഐക്കൺ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന്

text_fields
bookmark_border
dr-sideeq-ahammed
cancel

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും ത​മ്മി​ൽ വാ​ണി​ജ്യ ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ ​ങ്കു​വ​ഹി​ച്ച​വ​ർ​ക്ക്​ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഏ​ർ​പ്പെ​ടു​ത്തു​ന്ന ഇ​ന്തോ-​അ​റ​ബ് ബി​സി​ന​സ് െഎ​ക്ക​ൺ പ്ര​ ഥ​മ പു​ര​സ്​​കാ​രം ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന്. സൗ​ദി​യി​ലെ റി​യാ​ദി​ൽ ദു​ർ​റ അ​ൽ​റി​യാ​ദ് എ​ക്​​സ്പോ ഗ് രൗ​ണ്ടി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന ‘അ​ഹ്​​ല​ൻ കേ​ര​ള’​യു​ടെ വേ​ദി​യി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

മൂ ​ന്നു പ​തി​റ്റാ​ണ്ടി​ലേ​െ​റ​യാ​യി രാ​ജ്യ​ത്ത്​ വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി വാ​ണി​ജ്യ സാ​മ്രാ​ജ്യം വി​പു​ല​പ്പെ​ടു​ത്തി​യ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളുെ​ട പ്ര​തി​നി​ധി​യാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും എ​ക്​​സ്​​പോ ​ഹൊ​റൈ​സ​ണും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ ആ​ദ്യ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക വാ​ണി​ജ്യ മ​ഹോ​ത്സ​വ​മാ​യ അ​ഹ്​​ല​ൻ കേ​ര​ള​യി​ലെ, റി​യാ​ദ്​ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​വു​ന്ന ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

കൂ​ടു​ത​ൽ പേ​ർ​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ വാ​ണി​ജ്യ​രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രാ​നും നി​ക്ഷേ​പം ന​ട​ത്താ​നും പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ് ഇൗ ​പു​ര​സ്​​കാ​ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ പ​റ​ഞ്ഞു. വാ​ണി​ജ്യ​ത്തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്​​മ​ക ഇ​ട​പെ​ട​ൽ ന​ട​ത്താ​നും വി​ഷ​യ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലെ​ത്തി​ക്കാ​നും ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് പ്ര​ശം​സ​നീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ​ക്കാ​യി സൗ​ദി പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​നെ തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ ‘സ്വ​പ്ന സ​ഫ​ല്യം’ വി​മാ​ന ടി​ക്ക​റ്റ്​ പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​ൻ ചേം​ബ​ർ ഒാ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യു​ടെ ഇ​ന്ത്യ-​സൗ​ദി കൗ​ൺ​സി​ൽ മെം​ബ​ർ, കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി ഗ​ൾ​ഫ് ക​മ്മി​റ്റി മെം​ബ​ർ എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. പു​ണെ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സ​ർ​ച് ആ​ൻ​ഡ്​്​ ഡ​വ​ല​പ്​​മ​​െൻറ്​ ക​മ്പ​നി​യാ​യ ഇ​റാം മാ​ഗ്​​നാ ഫ്ല​ക്സ് സി​സ്​​റ്റം സ​മീ​പ​കാ​ല​ത്ത് വി​ക​സി​പ്പി​ച്ച​ത് ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ ടെ​സ്​​റ്റ്​ ബെ​ഞ്ചാ​ണ്.

ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് നി​ര​വ​ധി ക​ർ​മ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​യാ​ണ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്. നു​ഷൈ​ബ സി​ദ്ദീ​ഖ് ആ​ണ് ഭാ​ര്യ. രി​സ്​​വാ​ൻ അ​ഹ​മ്മ​ദ്, രി​സാ​ന മ​ർ​യം, രി​സ്​​വി മ​ർ​യം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamsaudi arabiagulf newsmalayalam newsDr. Siddique AhammedIndo-Arab Business Icon AwardAHLAN KERALA2019
News Summary - Gulf Madhyamam Indo-Arab Business Icon Award Dr. Siddique Ahammed -Gulf News
Next Story