Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ്​ (5 1) റിയാദ്​ നസീമിലെ താമസസ്ഥലത്ത്​ ശനിയാഴ്​ചയാണ്​ മരിച്ചത്​. ഡ്രൈവറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം 30 വർഷത്തിലേറെ യായി സൗദി അറേബ്യയിൽ പ്രവാസിയാണ്​. നാല്​ മാസം മുമ്പാണ്​ അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്​.

മുഹമ്മദ്​ ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: ഹംസത്ത്​ ബീവി. മക്കൾ: അലീന (പ്ലസ്​ ടു വിദ്യാർഥിനി), ആദില (പ്ലസ്​ വൺ വിദ്യാർഥി). രണ്ട്​ സഹോദരന്മാരും അഞ്ച്​ സഹോദരിമാരുമുണ്ട്​. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടി​​െൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf death
News Summary - gulf death
Next Story