Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ന​മ്മ​ൾ...

'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട്' സൗ​ദി​യി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് സൗ​ദി​യി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു
cancel

റി​യാ​ദ്: 'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട്' സൗ​ദി അ​േ​റ​ബ്യ​യി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. സൗ​ദി​യി​ലു​ള്ള എ​ല്ലാ ചാ​വ​ക്കാ​ട്ടു​കാ​രെ​യും കൂ​ട്ടി​ച്ചേ​ർ​ത്തു​കൊ​ണ്ടാ​ണ് കൂ​ട്ടാ​യ്മ​ക്ക് രൂ​പം​ന​ൽ​കു​ന്ന​തെ​ന്നും ചാ​വ​ക്കാ​ട് പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​തി​നു മു​ന്നോ​ടി​യാ​യി സൗ​ദി​യി​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ റി​യാ​ദി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് സാ​ലി​ഹ് പാ​വ​റ​ട്ടി, ന​സീ​ർ എ.​എം. പാ​ല​യൂ​ർ, ഫാ​റൂ​ഖ് കെ.​പി. കു​ഴി​ങ്ങ​ര, ഹ​ക്കീം മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​രി​ഫ് വൈ​ശ്യം​വീ​ട്ടി​ൽ സ്വാ​ഗ​ത​വും ഷാ​ഹി​ദ് അ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഇൗ ​കൂ​ട്ടാ​യ്​​മ​യി​ൽ അം​ഗ​മാ​കാ​ൻ സൗ​ദി​യി​ലു​ള്ള​വ​ർ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് (0539404355), ആ​രി​ഫ് വൈ​ശ്യം വീ​ട്ടി​ൽ പാ​ല​യൂ​ർ (0505789270), ഷാ​ഹി​ദ് അ​റ​ക്ക​ൽ ക​റു​ക​മാ​ട് (0551577163), യൂ​നു​സ് പ​ടു​ങ്ങ​ൽ ഒ​രു​മ​ന​യൂ​ർ (0502547781), പ്ര​കാ​ശ് താ​മ​ര​യൂ​ർ (0532989290) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story