Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി വി​ദ്യാ​ഭ്യാ​സ...

കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്​​കാ​രം മ​യ്യി​ലി​ൽ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്​​കാ​രം മ​യ്യി​ലി​ൽ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

 കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്​​കാ​രം മ​യ്യി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജു ക​ണ്ട​കൈ, അ​ഭി​ന​ന്ദി​ന് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും വി​ത​ര​ണം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്​​കാ​ര വി​ത​ര​ണം ക​ണ്ണൂ​രി​ലെ മ​യ്യി​ൽ ക​ണ്ട​കൈ​യി​ൽ ന​ട​ന്നു.എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി റൗ​ദ ഏ​രി​യ അം​ഗ​മാ​യ അ​ജ​യ​െൻറ മ​ക​ൻ കെ.​കെ. അ​ഭി​ന​ന്ദി​നാ​ണ് പു​ര​സ്‍കാ​രം കൈ​മാ​റി​യ​ത്.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​യ്യി​ൽ ക​ണ്ട​കൈ സ​മ​ര സ്​​മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം മ​യ്യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജു ക​ണ്ട​കൈ​യാ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്.

കേ​ര​ള പ്ര​വാ​സി സം​ഘം മ​യ്യി​ൽ ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​സി. ശ്രീ​ധ​ര​ൻ സം​സാ​രി​ച്ചു. കു​ഞ്ഞി​രാ​മ​ൻ സ്വാ​ഗ​ത​വും അ​ഭി​ന​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:
Next Story