Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി യാംബുവിൽ നിര്യാതനായി 

text_fields
bookmark_border
പത്തനംതിട്ട സ്വദേശി യാംബുവിൽ നിര്യാതനായി 
cancel

യാംബു: പത്തനംതിട്ട സ്വദേശി യാംബുവിൽ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. പള്ളിക്കൽ ഇളംപള്ളിൽ സ്വദേശി പുത്തൻ പുരക്കൽ ഗോപാല കൃഷ്ണപിള്ള‌ (63) ആണ് മരിച്ചത്.

യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ പുത്തൻ പറക്കൽ വേലുപ്പിള്ളയാണ് പിതാവ്. മാതാവ്: പങ്കജാക്ഷിയമ്മ, ഭാര്യ: ഗീത, മക്കൾ: ജിഷ്ണു ഗോപാലകൃഷ്ണൻ, ഗംഗ ഗോപാലകൃഷ്ണൻ, മരുമകൻ: ശ്രീജിത്ത് ഹരിപ്പാട്, സഹോദരി: തങ്കമണി.

Show Full Article
TAGS:death news 
Next Story