Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.ടി.എമ്മുകളിൽ പണം...

എ.ടി.എമ്മുകളിൽ പണം നിറക്കാൻ പോയ വാഹനം കത്തിനശിച്ചു

text_fields
bookmark_border
എ.ടി.എമ്മുകളിൽ പണം നിറക്കാൻ പോയ വാഹനം കത്തിനശിച്ചു
cancel
camera_alt?.???.?????????????? ??????????? ???????????? ????? ??????? ??????????????? ?????????
ബീ​ഷ: എ.​ടി.​എ​മ്മു​ക​ളി​ൽ നി​റ​ക്കാ​ൻ പ​ണ​വു​മാ​യി പോ​യ വാ​ഹ​നം ക​ത്തി​ന​ശി​ച്ചു.
ബീ​ഷ, ബ​ൽ​ഖ​റ​ൻ റോ​ഡി ​ലാ​ണ്​ സം​ഭ​വം. എ.​ടി.​എം മെ​ഷീ​നു​ക​ൾ​ക്ക്​ പ​ണം കൊ​ണ്ടു​പോ​കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ കീ​ഴി​​ലെ വാ​ഹ​ന​മാ​ണി​ത്. ബീ​ഷ​യി​ൽ​നി​ന്ന്​ സ​ബ്​​ത്​ അ​ൽ ഉ​ല​യാ​യി​​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു. സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി​യാ​ണ്​ തീ ​അ​ണ​ച്ച​ത്. വാ​ഹ​ന​ത്തി​​​​െൻറ ചൂ​ട്​ കൂ​ടി​യ​താ​ണ്​ തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiatmvehiclesaudi news
News Summary - atm-vehicle-saudi-saudi news
Next Story