Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആര്യനും നരേനും മാസ്...

ആര്യനും നരേനും മാസ് ബാലവേദിയുടെ യാത്രയയപ്പ്

text_fields
bookmark_border
Aryan and Naren
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​ര്യ​നും ന​രേ​നും ത​ബൂ​ക്ക് മാ​സ് ബാ​ല​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ത​ബൂ​ക്ക്: ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ത​ബൂ​ക്കി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​സ് ത​ബൂ​ക്ക് ബാ​ല​വേ​ദി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രും ത​ബൂ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ ആ​ര്യ​ൻ അ​നി​ൽ, ന​രേ​ൻ അ​നി​ൽ എ​ന്നി​വ​ർ​ക്ക് മാ​സ് ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ആ​ന്റ​ണി ജൂ​ഡ് ജോ​ണി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, പ്ര​സി​ഡ​ന്റ് റ​ഹീം ഭ​ര​ത​ന്നൂ​ർ, മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ വി​ദ​ഗ്ധ സ​മി​തി​യം​ഗം സാ​ജി​ത ടീ​ച്ച​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ തെ​ക്ക​ൻ, പി.​വി. ആ​ന്റ​ണി, സ​ജി​ത്ത് രാ​മ​ച​ച​ന്ദ്ര​ൻ, വി​ശ്വ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്, ര​മ്യ സ​ജി​ത്ത്, ലാ​ൽ ക​രു​ണാ​ക​ര​ൻ, സു​രേ​ഷ്, പ്ര​വീ​ൺ പു​തി​യാ​ണ്ടി, ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ നാ​ദി​യ മു​ഹ​മ്മ​ദ് അ​ലി, ഏ​യ്ഞ്ച​ൽ മേ​രി ജോ​ൺ, മ​രി​യ റോ​സ് മാ​ത്യു, അ​ൽ​ഡ്രീ​ന, ആ​രോ​ൺ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ബാ​ല​വേ​ദി​യു​ടെ ഉ​പ​ഹാ​രം ഇ​രു​വ​ർ​ക്കും സ​മ​ർ​പ്പി​ച്ചു. പ​രി​പാ​ടി​ക്ക് ഉ​ബൈ​സ് മു​സ്ത​ഫ സ്വാ​ഗ​ത​വും സ്പ​ന്ദ​ന പ്ര​വീ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryan and Naren
News Summary - Aryan and Naren Farewell Mass Balavedi
Next Story