Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ കൊ​സാ​മ സ്കൂ​ൾ...

അ​ൽ കൊ​സാ​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി​ക​ൾ അ​ധി​കാ​ര​മേ​റ്റു

text_fields
bookmark_border
അ​ൽ കൊ​സാ​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി​ക​ൾ അ​ധി​കാ​ര​മേ​റ്റു
cancel
camera_alt

അ​ധി​കാ​ര​മേ​റ്റ വിദ്യാർഥികൾ സ്കൂ​ൾ അ​ധി​കൃ​ത​രോ​ടൊ​പ്പം

Listen to this Article

ദ​മ്മാം: കോ​വി​ഡി​ന്‍റെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​ൽ കൊ​സാ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​രു​ടെ അ​ധി​കാ​ര​മേ​റ്റ​ടു​ക്ക​ൽ ച​ട​ങ്ങ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. ബെ​സ്റ്റ് ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ജി.​എം റാ​സി ഷേ​ക് പ​രീ​ത്, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ അ​സീ​സ്, സ്കൂ​ൾ മു​ദീ​ർ അ​വാ​ദ്, മു​ദീ​റ അ​മ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സ​ജി​ത സു​രേ​ഷ്, സാ​ദി​ഖ്​ എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

ബോ​യ്സ് സെ​ക്ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് ആ​ൽ​ബി​ൻ (ഹെ​ഡ് ബോ​യ്), സെ​യ്ദ് ദാ​നി​ഷ് (വൈ​സ് ഹെ​ഡ് ബോ​യ്), മു​ഹ​മ്മ​ദ് സാ​ദു​ദ്ദീ​ൻ (സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ), മു​ഹ​മ്മ​ദ് ഫൗ​സാ​ൻ(​വൈ​സ് ക്യാ​പ്റ്റ​ൻ), സു​ലൈ​മാ​ൻ അ​ബ്ദു​ല്ല (ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി), വി​വി​ധ ഗ്രൂ​പ് ക്യാ​പ്റ്റ​ന്മാ​രാ​യി ധ്രു​വ് ഗൊ​റി​സി​ല്ല, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ​സാ​മി, മ​ഹ​ക്ഫ​ഹ​ദ്, സെ​യ്ദ് അ​യ്മ​ൻ, വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യി മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് യ​ഹ് യ, ​വ​ലീ​ദ് മ​സൂ​ദി, മു​ഹ​മ്മ​ദ് സു​ൽ​ത്താ​നു​ദ്ദീ​ൻ റ​ഷ്ദാ​ൻ റൂ​ബി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗേ​ൾ​സ് സെ​ക്ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ത്തി​ഫ (ഹെ​ഡ്ഗേ​ൾ), ഷ​ഫാ​ഖ് (വൈ​സ് ഹെ​ഡ് ഗേ​ൾ), ലൈ​ന (സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ), സെ​യ്ദ സൈ​ബ (വൈ​സ് ക്യാ​പ്റ്റ​ൻ), ഖ​ദീ​ജ (ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി), വി​വി​ധ ഗ്രൂ​പ് ക്യാ​പ്റ്റ​ന്മാ​രാ​യി റി​ദ, അ​സ്ബ, സു​ദ​ന്തി, റൈ​ന, വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യി ശ്ര​ദ്ധ, ദി​ബ്യ, ബ്ല​സി, ര​ക്ഷ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al kozama school
News Summary - al kozama school leaders
Next Story