Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ക്കി​ത്തം ജീ​വി​ത...

അ​ക്കി​ത്തം ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ളെ ക​വി​ത​യി​ലേ​ക്ക്​ ആ​വാ​ഹി​ച്ച ക​വി –സൗ​ദി മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
അ​ക്കി​ത്തം ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ളെ ക​വി​ത​യി​ലേ​ക്ക്​ ആ​വാ​ഹി​ച്ച ക​വി –സൗ​ദി മ​ല​യാ​ളി സ​മാ​ജം
cancel
camera_alt

സൗ​ദി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച അ​ക്കി​ത്തം അ​നു​സ്​​മ​ര​ണ പ​രി​പാ​ടി

ദ​മ്മാം: കാ​പ​ട്യ​മി​ല്ലാ​ത്ത ജീ​വ​ത​ഭാ​വ​ങ്ങ​ളെ ക​വി​ത​യി​ൽ സ​ന്നി​വേ​ശി​പ്പി​ച്ച, വി​ശ്വ​മാ​ന​വി​ക​ത​യു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടു​കാ​ര​നാ​യി​രു​ന്നു മ​ല​യാ​ള​ത്തി​െൻറ കാ​വ്യ​കു​ല​പ​തി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യെ​ന്ന്​ സൗ​ദി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി ​എ​ഴു​ത്തു​കാ​രി സ​ബീ​ന സാ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ളി​ത ഗി​രി പ്ര​സാ​ദ്​ ക​വി​യു​ടെ എ​ഴു​ത്തു​വ​ഴി​ക​ളെ അ​വ​ത​രി​പ്പി​ച്ചു. ക​വ​യ​ത്രി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഗി​രി​ജ സേ​തു​നാ​ഥ്, ഖ​ത്ത​റി​ൽ നി​ന്നു​ള്ള ക​വി വി​മ​ൽ വാ​സു​ദേ​വ്, മാ​ലി​ക്​ മ​ഖ്​​ബൂ​ൽ, ബി​ജു പി. ​നീ​ലേ​ശ്വ​രം, അ​മ​ൽ​രാ​ജ്, ഹ​രി​കൃ​ഷ്​​ണ​ൻ, സ​ന്ധ്യ അ​നി​ൽ, സീ​ന​ത്ത്​ സാ​ജി​ദ്, ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ, കെ.​എ​സ്.​​എം. പ്ര​സാ​ദ്, ഇ.​ഡി. ദി​ന​ക​ര​ൻ എ​ന്നി​വ​ർ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. അ​ക്കി​ത്ത​ത്തി​െൻറ വി​വി​ധ ക​വി​ത​ക​ൾ ല​ളി​ത, സ​ന്ധ്യ, സീ​ന​ത്ത്, വി​മ​ൽ വാ​സു​ദേ​വ്​ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. അ​നി​ൽ റ​ഹീ​മ സ്വാ​ഗ​ത​വും നാ​സ​ർ ചാ​ന്നാ​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:
Next Story