You are here

2022 ഏ​റ്റ​വും മി​ക​ച്ച  ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന്  റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ 

07:32 AM
09/08/2018

ദോ​ഹ: ഖ​ത്ത​റിെ​ൻ​റ ലോ​ക​ക​പ്പ് ന​ട​ത്തി​പ്പി​നെ രാഷ്​ട്രീ​യ​വ​ൽ​ക​രി​ക്കാ​ൻ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​യ​രു​ന്ന ക​ടു​ത്ത ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും 2022ലെ ​ലോ​ക​ക​പ്പ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഖ​ത്ത​റി​നാ​കു​മെ​ന്ന് രാ​ജ്യ​ത്തെ റ​ഷ്യ​ൻ സ്​​ഥാ​ന​പ​തി നു​ർ​മ​ഖ്മ​ദ് കൊ​ളോ​വ്. 
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്കം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കാ​ൻ റ​ഷ്യ ത​യ്യാ​റാ​ണെ​ന്നും നു​ർ​മ​ഖ്മ​ദ് കൊ​ളോ​വ് വ്യ​ക്ത​മാ​ക്കി. 

ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ലോ​ക​ക​പ്പി​നാ​ണ് റ​ഷ്യ ഈ​യി​ടെ ആ​തി​ഥ്യം വ​ഹി​ച്ച​തെ​ന്നും ലോ​ക​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അം​ഗീ​കാ​ര​വും റ​ഷ്യ​യെ തേ​ടി​യെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 2022ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തിെ​ൻ​റ ഔ​ദ്യോ​ഗി​ക കൈ​മാ​റ്റ ച​ട​ങ്ങ് പ്ര​സി​ഡ​ൻ​റ് വ്ളാ​ദി​മി​ർ പു​ടി​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു​. ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പി​നാ​യി​രി​ക്കും ഖ​ത്ത​റി​ൽ ലോ​കം അ​നു​ഭ​വി​ക്കു​ക​യെ​ന്നും കൊ​ളോ​വ് വി​ശ​ദീ​ക​രി​ച്ചു. 

കാ​യി​ക മേ​ഖ​ല​യെ പ്ര​ത്യേ​കി​ച്ചും ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ രാഷ്​ട്രീ​യ​വ​ൽ​ക​രി​ക്കാ​നു​ള്ള ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ ബാ​ധി​ക്കു​ക​യി​ല്ലെ​ന്നും ലോ​ക​ത്തെ വി​സ്​​മ​യി​പ്പി​ക്കാ​ൻ ഖ​ത്ത​റി​നാ​കു​മെ​ന്നും റ​ഷ്യ​ൻ സ്​​ഥാ​ന​പ​തി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Loading...
COMMENTS