You are here

സി.​​​എ​​​സ്.​​​​െഎ സ​​​ഭ​​ മോ​​​ഡ​​​റേ​​​റ്റ​​​ർ തോ​​​മ​​​സ് കെ ​​​ഉ​​​മ്മ​​​ന് സ്വീ​ക​ര​ണം ന​ൽ​കി

11:41 AM
20/05/2018
മ​​​ധ്യ കേ​​​ര​​​ള മ​​​ഹാ ഇ​​​ട​​​വ​​​ക​​​യു​​​ടെ ബി​​​ഷ​​​പ്പും സി.​​​എ​​​സ്.​​​ഐ സ​​​ഭ​​​യു​​​ടെ മോ​​​ഡ​​​റേ​​​റ്റ​​​റു​​​മാ​​​യ റ​​​വ​​​റ​​​ൻ​​റ്​ തോ​​​മ​​​സ് കെ ​​​ഉ​​​മ്മ​​​ൻ സ്വീകരണ ചടങ്ങിൽ മറ്റ്​ അതിഥികൾക്കൊപ്പം

ദോ​​ഹ: മ​​​ധ്യ കേ​​​ര​​​ള മ​​​ഹാ ഇ​​​ട​​​വ​​​ക​​​യു​​​ടെ ബി​​​ഷ​​​പ്പും സി.​​​എ​​​സ്.​​​ഐ സ​​​ഭ​​​യു​​​ടെ മോ​​​ഡ​​​റേ​​​റ്റ​​​റു​​​മാ​​​യ റ​​​വ​​​റ​​​ൻ​​റ്​ തോ​​​മ​​​സ് കെ ​​​ഉ​​​മ്മ​​​ന് ദോ​​​ഹ​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​ണ്​ അ​ദ്ദേ​ഹം ദോ​​​ഹ​​​യി​​​ൽ എ​​​ത്തുന്നത്. ഐ.​​​ഡി.​​​സി.​​സി ​കോം​​​പ്ല​​​ക്സി​​​ലെ സി.​​​എ​​​സ്.​​​ഐ സെ​​​ൻ​​റ്​ തോ​​​മ​​​സ് ഇ​​​ട​​​വ​​​ക​​​യു​​​ടെ നേ​​തൃ​​​ത്വ​​​ത്തി​​​ലാ​​ണ്​ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി​യ​ത്. ​​വി​വി​ധ മ​ത​ങ്ങ​ൾ​ക്ക്​ ഖ​ത്ത​റി​ൽ ല​ഭി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും അം​ഗീ​കാ​ര​വും വ​ലു​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ വ​ലി​യ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം സ്വീ​ക​ര​ണ​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. 

ജ​ൻ​മം കൊ​ണ്ട്​ നാം ​ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ലും ജീ​വി​ക്കു​ന്ന​ത്​ ഖ​ത്ത​റി​ലാ​ണ്. ഇൗ ​രാ​ജ്യം ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഏ​റെ വ​ലു​താ​ണ്. ഇ​ത്ര​യൊ​ക്കെ ന​മു​ക്ക്​ ന​ൽ​കു​ന്ന ഖ​ത്ത​റി​ന്​ വേ​ണ്ടി പ്ര​തി​ബ​ദ്ധ​ത​യോ​ടെ എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബി​ഷ​പ്പ്​ പ​റ​ഞ്ഞു. പ​​​ള്ളി​​​യി​​​ൽ ന​​​ട​​ന്ന​ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ വി​​​വി​​​ധ സ​​​ഭ​​​യു​​​ടെ പ​​​ട്ട​​​ക്കാ​​​രും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. ആ​​​രാ​​​ധ​​​ന​​​യു​​​ടെ 40ാം ​വാ​​​ർ​​​ഷി​​​കാ​​ഘോ​​​ഷ​​വും ന​​ട​​ന്നു. 

സ​ർ​വീ​സ്​ അ​ഫ​യേ​ഴ്​​സ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഒാ​ഫി​സ്​ അ​സി. ഡ​യ​റ​ക്​​ട​ർ മ​റി​യം നാ​സ​ർ അ​ൽ ഹൈ​ൽ, ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സു​രീ​ന്ദ​ർ ഭ​ഗ​ത്, മാ​ർ​തോ​മ ച​ർ​ച്ച്​ വി​കാ​രി റ​വ. ജ്യോ​തി​സ്​ സാം, ​ആം​ഗ്ലി​ക്ക​ൻ ച​ർ​ച്ച്​ അ​ഡ്​​മി​നി​സ്​​​ട്രേ​റ്റ​ർ ഇ​യാ​ൻ നി​ക്കോ​ൽ​സ​ൺ, ​െഎ.​ഡി.​സി.​സി ചീ​ഫ്​​കോ​ഒാ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ്​ ജോ​ർ​ജ്, റ​വ. ര​ഞ്​​ജി കെ. ​ജോ​ർ​ജ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Loading...
COMMENTS