You are here

വാ​​ഹ​​ന​​ ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ പു​​തു​​ക്കൽ മൂ​​ന്ന് വ​​ർ​​ഷം ക​​ഴി​​ഞ്ഞ് ​​മ​​തി

12:11 PM
13/06/2018

ദോ​​ഹ: പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത​​തി​​ന് ശേ​​ഷം മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം പു​​തു​​ക്കി​​യാ​​ൽ മ​​തി​​യാ​ കു​​മെ​​ന്ന് ട്രാ​​ഫി​​ക് വ​​കു​​പ്പ് മീ​​ഡി​​യ–​​ബോ​​ധ​​വ​​ൽ​​ക്ക​​ര​​ണ വ​കു​​പ്പ് മേ​​ധാ​​വി ബ്രി​​ഗേ​​ഡി​​യ​​ർ മു​​ഹ​​മ്മ​​ദ് റാ​​ദി അ​​ൽ​​ഹാ​​ജി​​രി  അ​​റി​​യി​​ച്ചു. മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം ടെ​​ക്നി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യാ​​ൽ മ​​തി. മൂ​​ന്ന് വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ഇ​ ​ൻ​​ഷു​റ​​ൻ​​സ്​ ഒ​​രു​​മി​​ച്ച് അ​​ടി​​ച്ചാ​​ൽ മ​​തി​​യാ​​കും. പു​​തി​​യ സം​​വി​​ധാ​​നം അ​​നു​​സ​​രി​​ച്ച് ​െമ​​ട്രാ​​ഷ് –2 മു​​ഖേ​​നെ വാ​​ഹ​​ന​ ങ്ങ​​ളു​​ടെ ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ പു​​തു​​ക്കാ​​ൻ ക​​ഴി​​യും.

വാ​​ഹ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ റോ​​ഡ് നി​​യ​​മ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി  പാ​​ലി​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പ് വ​​രു​​ത്തി​​യാ​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​ക്കാ​​ൻ സാ​​ധി​​ക്കും. ട്രാ​​ഫി​​ക് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ബോ​ ​ധ​​വ​​ത്​​ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​ലൂ​ടെ അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ നി​​ര​​ക്കി​​ൽ കു​​റ​​വ് വ​​ന്നി​​ട്ടു​​ണ്ട്. റ​​മ​​ദാ​​നി​​ലെ അ​​വ​​സാ​​ന ദി​​ന​​ങ്ങ​ ളി​​ൽ തി​​ര​​ക്കു​​ള്ള മു​​ഴു​​വ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ട്രാ​​ഫി​​ക് വ​​കു​​പ്പിെ​​ൻ​റ പ്ര​​ത്യേ​​കം ശ്ര​​ദ്ധ​​യു​​ണ്ടെ​​ന്ന് മേ​​ജ​​ർ ജാ​​ബി​​ർ മു​ ​ഹ​​മ്മ​​ദ് അ​​റി​​യി​​ച്ചു. പെ​​രു​​ന്നാ​​ൾ സ​​മ​​യ​​ങ്ങ​ളി​ലെ തി​​ര​​ക്ക് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് ട്രാ​​ഫി​​ക് വ​​കു​​പ്പ് ഇ​​പ്പോ​​ൾ ത​​ന്നെ  സു​​സ​​ജ്ജ​​മാ​​ണ്. 

Loading...
COMMENTS