Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗി​യ​ർ​ര​ഹി​ത...

ഗി​യ​ർ​ര​ഹി​ത വാ​ഹ​ന​ങ്ങ​ൾ; പു​തി​യ സം​വി​ധാ​ന​വു​മാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി

text_fields
bookmark_border
ഗി​യ​ർ​ര​ഹി​ത വാ​ഹ​ന​ങ്ങ​ൾ; പു​തി​യ സം​വി​ധാ​ന​വു​മാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി
cancel
camera_alt??????????????

ദോ​ഹ: ഗി​യ​ർ​ബോ​ക്​​സ്​ ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക മോ​ട്ടോ​ർ ൈഡ്ര​വ് സം​വി​ധാ​നം ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ഇ​ല​ക്ട്രി​ക് വാ ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള റീ​ക​ൺ​ഫി​ഗ​റ​ബി​ൾ മ​ൾ​ട്ടി​ഫേ​സ്​ മോ​ട്ടോ​ർ ൈഡ്ര​വ് സി​സ്​​റ്റ​മാ​ണ് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഗി​യ​ർ​ര​ഹി​ത ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തും ടോ​ർ​ക്ക് ക​ൺേ​ട്രാ​ൾ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തു​മാ​ണ് മോ​ട്ടോ​ർ ൈഡ്ര​വ് സി​സ്​​റ്റം. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​ഫ​സ​ർ ആ​തി​ഫ് ഇ​ഖ്ബാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ഗി​യ​ർ ബോ​ക്സു​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​ഫ. ആ​തി​ഫ് ഇ​ഖ്ബാ​ൽ പ​റ​ഞ്ഞു. ഫൈ​വ് ഗി​യ​ർ ഇ​ല​ക്ട്രി​ക് മോ​ട്ടോ​റി​ന് തു​ല്യ​മാ​ണ് പു​തി​യ പ​ദ്ധ​തി​യെ​ന്നും ഭാ​ര​മേ​റി​യ​തും അ​ല്ലാ​ത്ത​തു​മാ​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​മെ​ന്നും ആ​തി​ഫ് ഇ​ഖ്ബാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsvehicle
News Summary - vehicle-qatar-gulf news
Next Story