Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതലശ്ശേരി ടൈറ്റൻസ്...

തലശ്ശേരി ടൈറ്റൻസ് സ്പോർട്സ് എക്സ്ട്രാ വേഗൻസക്ക് ഇന്ന് തുടക്കം

text_fields
bookmark_border
തലശ്ശേരി ടൈറ്റൻസ് സ്പോർട്സ് എക്സ്ട്രാ വേഗൻസക്ക് ഇന്ന് തുടക്കം
cancel
camera_alt??????????? ??????????? ??????????? ?????????? ???????? 2020????????? ????? ?????????? ???????????

ദോ​ഹ: ത​ല​ശ്ശേ​രി ടൈ​റ്റ​ൻ​സ് ദോ​ഹ​യി​ൽ താ​മ​സ​ക്കാ​രാ​യ ത​ല​ശ്ശേ​രി-​മാ​ഹി പ്ര​ദേ​ശ​ത്തെ ആ​റു സ്കൂ​ളു​ക​ ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തു​ന്ന സ്പോ​ർ​ട്സ് എ​ക്സ്ട്രാ വേ​ഗ​ൻ​സ 2020ന് ​വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. സ്പോ​ർ​ട്സ് എ​ക്സ്ട്രാ വേ​ഗ​ൻ​സ​യു​ടെ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ഓ​വ​റോ​ൾ കി​രീ​ട അ​നാ​ച്ഛാ​ദ​ന​വും റേ​ഡി​യോ മ​ല​യാ​ളം 98.6 അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. സ്പോ​ർ​ട്സ് എ​ക്സ്ട്രാ​വേ​ഗ​ൻ​സ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ്‌, ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ എ​ന്നി​വ​യു​ടെ ഗ്രൂ​പ്​ ന​റു​ക്കെ​ടു​പ്പും ച​ട​ങ്ങി​ൽ സം​ഘ​ടി​പ്പി​ച്ചു.


പ​രി​പാ​ടി​യി​ൽ ഫാ​ഹി​ത് ഫി​ല്ലി, ഷ​ഹീ​ൻ എം.​പി ട്രേ​ഡേ​ഴ്സ്, ആ​സി​ഫ് ബീ​വി​സ്, 98.6 റേ​ഡി​യോ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ നൗ​ഫ​ൽ, ആ​ഷി​ഖ് മാ​ഹി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹാ​മി​ൽ​ട്ട​ൺ സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന വോ​ളി​ബാ​ൾ മ​ത്സ​ര​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ കാ​യി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും. വെ​ള്ളി​യാ​ഴ്ച ക്രി​ക്ക​റ്റ് മ​ത്സ​ര​വും ജ​നു​വ​രി 24ന് ​ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറും ന​ട​ക്കും. ജ​നു​വ​രി 31 ന​ട​ക്കു​ന്ന ഫാ​മി​ലി ഡേ​യി​ൽ കു​ട്ടി​ക​ളു​ടെ ഫാ​ൻ​സി ഡ്ര​സ്, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ഫു​ട്ബാ​ൾ എ​ന്നി​വ​യും സ്ത്രീ​ക​ൾ​ക്ക് മെ​ഹ​ന്തി, പു​ഡി​ങ്, സ്നാ​ക്​​സ്​ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്പോ​ർ​ട്സ് എ​ക്സ്ട്രാ വേ​ഗ​ൻ​സ ത​ല​ശ്ശേ​രി -മാ​ഹി​ക്കാ​രു​ടെ ഉ​ത്സ​വ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​രാ​യ ത​ല​ശ്ശേ​രി ടൈ​റ്റ​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsthalassery titens sports
News Summary - thalassery titens sports-qatar-gulf news
Next Story