Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 11:44 AM IST Updated On
date_range 10 Feb 2022 11:44 AM ISTകായികദിന ഫുട്ബാൾ: ഖത്തർ ഇസ്ലാമിക് ഇൻഷുറൻസിന് ജയം
text_fieldsbookmark_border
camera_alt
സൗഹൃദ ഫുട്ബാളിൽ ജയിച്ച ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ടീമിന് എസ്.എ. നിസാമുദ്ദീൻ ട്രോഫി സമ്മാനിക്കുന്നു
ദോഹ: ദേശീയ കായികദിന ഭാഗമായി നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ഗ്രൂപ് ടീമിന് ജയം. എയോൺ ഇൻഷുറൻസ് ബ്രോക്കേഴ്സിനെതിരെ നടന്ന മത്സരത്തിൽ ഖത്തർ ഇസ്ലാമിക് ഇന്‍ഷുറൻസ് ഗ്രൂപ്പിനായി ജീവനക്കാർ ബൂട്ടുകെട്ടി. 3-1നായിരുന്നു ജയം. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ഗ്രൂപ് ചീഫ് ടെക്നിക്കൽ ഓഫിസർ എസ്.എ. നിസാമുദ്ദീൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

