Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമിഡിലീസ്​റ്റിലെ...

മിഡിലീസ്​റ്റിലെ ഏറ്റവും മികച്ച ബാങ്കായി ക്യു.എൻ.ബി വീണ്ടും

text_fields
bookmark_border
മിഡിലീസ്​റ്റിലെ ഏറ്റവും മികച്ച ബാങ്കായി ക്യു.എൻ.ബി വീണ്ടും
cancel

ദോഹ: മിഡിലീസ്​റ്റിലെ ഏറ്റവും മികച്ച ബാങ്കായി ക്യു.എൻ.ബി (ഖത്തർ നാഷനൽ ബാങ്ക്) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദ ബാങ്കർ മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 1000 ബാങ്കുകളുടെ പട്ടികയിലാണ് മിഡിലീസ്​റ്റിലെ മികച്ച ബാങ്കുകളിൽ ക്യു.എൻ.ബി ഒന്നാമതെത്തിയത്.

ആഗോള തലത്തിൽ മികച്ച ബാങ്കുകളുടെ പട്ടികയിൽ 72ാമത് എത്തിയ ക്യു.എൻ.ബിയുടെ 2019ലെ കണക്കുകൾ പ്രകാരം അടിസ്​ഥാന മൂലധനം 10.4 ശതമാനം വർധിച്ച് 24.9 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ആഗോള തലത്തിൽ 75ാം റാങ്കിലായിരുന്നു ക്യു.എൻ.ബിയുടെ സ്​ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story