Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി;...

കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി; ഇ​നി 1000 ദി​ന​ങ്ങ​ൾ മാ​ത്രം

text_fields
bookmark_border
കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി;  ഇ​നി 1000 ദി​ന​ങ്ങ​ൾ മാ​ത്രം
cancel

ദോ​ഹ: ലോ​കം മു​ഴു​വ​ൻ വ​ലി​യൊ​രു പ​ന്താ​യി മാ​റു​ന്ന കാ​ൽ​പ​ന്തു​ക​ളി​യു​ടെ ലോ​ക​മേ​ള​ക്ക് സാ​ക്ഷ്യം​വ​ഹ ി​ക്കാ​ൻ ഖ​ത്ത​റി​ന് ഇ​നി കേ​വ​ലം 1000 ദി​വ​സ​ങ്ങ​ൾ മാ​ത്രം. അ​ർ​ധ​രാ​ത്രി​യോ​ടെ (മ​ക്ക സ​മ​യം) തു​ട​ങ്ങി​യ കൗ​ണ്ട്ഡൗ​ൺ ഒ​ന്നാം ദി​വ​സം ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും. ഖ​ത്ത​ർ ആ​തി​ഥ്യ​മ​രു​ളു​ന്ന ഫി​ഫ ലോ​ക​ക​പ്പ് 2022 ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. 1000 ദി​ന കൗ​ണ്ട് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​റി​െൻറ കാ​യി​ക ചാ​ന​ലാ​യ ബി.​ഇ.​എ​ന്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

മി​ഡി​ല്‍ഈ​സ്​​റ്റ്് മെ​ന മേ​ഖ​ല​യി​ല്‍ ഫി​ഫ ലോ​ക​ക​പ്പി​െൻറ ഔ​ദ്യോ​ഗി​ക സം​പ്രേ​ഷ​ണാ​വ​കാ​ശ​വും ബി.​ഇ.​എ​ന്നി​നാ​ണ്. പെ​ലെ, മ​റ​ഡോ​ണ, പ്ലാ​റ്റി​നി തു​ട​ങ്ങി​യ ഫു​ട്ബാ​ള്‍ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ച​രി​ത്രം സൃ​ഷ്​​ടി​ച്ച മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ള്‍ ‘2022 ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​റി​ലേ​ക്ക് 1000 ദി​ന​ങ്ങ​ള്‍’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​യും ചാ​ന​ല്‍ സ്​​റ്റു​ഡി​യോ​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ഈ​ജി​പ്ഷ്യ​ന്‍ ഇ​തി​ഹാ​സം മു​ഹ​മ്മ​ദ് അ​ബു​ട്രി​ക, ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ ഇ​തി​ഹാ​സം മു​ബാ​റ​ക് മു​സ്ത​ഫ, സു​പ്രീം ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍, ബി.​ഇ.​എ​ന്‍ താ​രം മു​ഹ​മ്മ​ദ് സാ​ദ​ണ്‍ അ​ല്‍ഖു​വാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും ആ​സ്വാ​ദ​ക​രു​ടെ​യും മ​നം​ക​വ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story