Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തരി ഭാഷാപ്രയോഗം:...

ഖത്തരി ഭാഷാപ്രയോഗം: ഡിജിറ്റൽ ഉപകരണം വികസിപ്പിക്കുന്നു

text_fields
bookmark_border
ഖത്തരി ഭാഷാപ്രയോഗം: ഡിജിറ്റൽ ഉപകരണം വികസിപ്പിക്കുന്നു
cancel
camera_alt?????. ??????? ??????????

ദോ​ഹ: ഖ​ത്ത​രി ഭാ​ഷാ പ്ര​യോ​ഗ​ത്തി​​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും സം​വേ​ദ​നാ​ത്മ​ക ഭാ​ഷാ രൂ​പം സൃ​ഷ്​​ടി​ക്കാ​നും കാ​ര്‍ണി​ഗി മെ​ല​ന്‍ യൂ​നി​വേ​ഴ്സി​റ്റി പു​തി​യ ഗ​വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്നു. നാ​ഷ​ന​ല്‍ പ്ര​യോ​റി​റ്റീ​സ് റി​സ​ര്‍ച്ച് പ്രോ​ഗ്രാ​മി​​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ റി​സ​ര്‍ച് ഫ​ണ്ട്സി​ല്‍നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ച്ച് നി​ര്‍വ​ഹി​ക്കു​ന്ന പ​ദ്ധ​തി അ​റ​ബി​ക് സ്​​റ്റ​ഡീ​സ് പ്ര​ഫ​സ​ര്‍ സൈ​ന​ബ് ഇ​ബ്രാ​ഹി​മാ​ണ് ന​യി​ക്കു​ക.ഖ​ത്ത​രി ഭാ​ഷ​യു​ടെ സാ​മൂ​ഹി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വും ത​ല​മു​റ​ക​ള്‍ ത​മ്മി​ലു​ള്ള ഭാ​ഷാ വ്യ​ത്യാ​സ​വും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ക്കു​ക​യും നി​ല​വി​ല്‍ വി​വി​ധ രേ​ഖ​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഒ​ന്നി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.


ഖ​ത്ത​രി ഭാ​ഷാ പ്ര​യോ​ഗ​ത്തി​ന്​ ലി​ഖി​ത നി​ര്‍മി​തി​ക​ളു​ണ്ടാ​ക്കു​ക​യും വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ വി​ശ​ക​ല​ന​ത്തി​ല്‍ സ്വാ​ഭാ​വി​ക രീ​തി​ക​ളും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള സാ​ങ്കേ​തി​ക​ത​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കാ​ര്‍ണി​ഗി മെ​ല​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഖ​ത്ത​റി​ലെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്​​റ്റം​സ് അ​സി​സ്​​റ്റ​ൻ​റ്​ ​പ്ര​ഫ​സ​ര്‍ ഹൗ​ദ ബൗ​മ​റും പ​ദ്ധ​തി​യി​ല്‍ പ​ങ്കു​വ​ഹി​ക്കും. ഖ​ത്ത​റി​ല്‍ അ​റ​ബി ഭാ​ഷ സം​ര​ക്ഷി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന് സൈ​ന​ബ് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള അ​റ​ബി പ​ഠി​ച്ചെ​ടു​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story