Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ...

ഖ​​ത്ത​​ർ ഇ​​ൻ​​വെ​​സ്​​​റ്റ്മെ​​ൻ​​റ് അ​​തോ​​റി​​റ്റി​​ക്ക് പു​​തി​​യ നേ​​തൃ​​ത്വം

text_fields
bookmark_border
ഖ​​ത്ത​​ർ ഇ​​ൻ​​വെ​​സ്​​​റ്റ്മെ​​ൻ​​റ് അ​​തോ​​റി​​റ്റി​​ക്ക് പു​​തി​​യ നേ​​തൃ​​ത്വം
cancel

ദോ​​ഹ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ​ര​മാ​ധി​ക​ര ഫ​​ണ്ടു​​ക​​ളി​​ലൊ​​ന്നാ​​യ ഖ​​ത്ത​​ർ ഇ​​ൻ​​വെ​​സ്​​​റ്റ്മെ​​ൻ​​റ് അ​​തോ​​റി​റ്റി​​ക്ക് പു​​തി​​യ അ​​മ​​ര​​ക്കാ​​ര​​ൻ.
അ​​തോ​​റി​​റ്റി​​യു​​ടെ പു​​തി​​യ സി ​​ഇ ഒ ​​ആ​​യി മ​​ൻ​​സൂ​​ർ ബി​​ൻ ഇ​​ബ്റാ​​ഹിം ആ​​ൽ മ​​ഹ്മൂ​ദി​​നെ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി നി​​യ​​മി​​ച്ചു.
അ​​തോ​​റി​​റ്റി സി ​​ഇ ഒ ​​ആ​​യി​​രു​​ന്ന ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ മു​​ഹ​​മ്മ​​ദ് ആ​​ൽ​​ഥാ​​നി സ​​ഹ​​മ​​ന്ത്രി​​യാ​​യി നി​​യ​​മി​​ത​​നാ​​യ​തി​​നെ തു​​ട​​ർ​​ന്ന് വ​​ന്ന ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് മ​​ൻ​​സൂ​​ർ ആ​​ൽ മ​​ഹ്മൂ​​ദി​​നെ സി ​​ഇ ഒ ​​ആ​​യി നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2018ലെ ​ ​അ​​മീ​​രീ ഉ​​ത്ത​​ര​​വ് നാ​​ലാം ന​​മ്പ​​ർ പ്ര​​കാ​​ര​​മാ​​ണ് ശൈ​​ഖ് അ​​ബ്ദു​​ല്ല സ​​ഹ​​മ​​ന്ത്രി​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ത്.
നി​​ല​​വി​​ൽ ഖ​​ത്ത​​ർ മ്യൂ​​സി​​യ​​ത്തിെ​​ൻ​​റ സി ​​ഇ ഒ ​​ആ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ൽ മ​​ഹ്മൂ​​ദ്, ഖ​​ത്ത​​ർ ഇ​​ൻ​​വെ​​സ്​​​റ്റ്മെ​​ൻ​​റ് അ​​തോ​​റി​​റ്റി​​യു​​ടെ റി​​സ്​​​ക് മാ​​നേ​​ജ്മെ​​ൻ​​റ് വി​​ഭാ​​ഗം ത​​ല​​വ​​നാ​​യി ജോ​​ലി ചെ​​യ്തി​​ട്ടു​​ണ്ട്. സോ​​വ​​റി​​ൻ ഫ​​ണ്ട് ഇ​​ൻ​​റ്റി​​റ്റ്യൂ​​ട്ടിെ​​ൻ​​റ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ 10ാമ​​ത് സാ​​മ്പ​​ത്തി​​ക ഫ​​ണ്ടാ​​യ ഖ​​ത്ത​​ർ ഇ​​ൻ​​വെ​​സ്​​​റ്റ്മെ​​ൻ​​റ് ഫ​​ണ്ടി​​ന് ഏ​​ക​​ദേ​​ശം 320 ബി​​ല്യ​​ൻ ഡോ​​ള​​റിെ​​ൻ​​റ ആ​​സ്​​​തിയു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar investment authority
News Summary - qatar investment authority-qatar-qatar news
Next Story