Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​സ്​​റ്റ്​​ബേ​യി​ലെ...

വെ​സ്​​റ്റ്​​ബേ​യി​ലെ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ ഇനി ‘നടക്കേണ്ട’

text_fields
bookmark_border
വെ​സ്​​റ്റ്​​ബേ​യി​ലെ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ ഇനി ‘നടക്കേണ്ട’
cancel

ദോ​​ഹ: ദോ​​ഹ മെ​​ട്രോ യാ​​ത്ര​​ക്കാ​​രു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്താ​ ​ൻ ഖ​​ത്ത​​ർ റെ​​യി​​ൽ. ഇ​​തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി വെ​​സ്​​​റ്റ്​ ബേ ​​മേ​​ഖ​​ല​​യി​​ലെ മെ​​ട്രോ യാ​​ത്ര ​​ക്കാ​​ർ​​ക്കാ​​യി ‘മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ്​ സ​​ർ​​വി​സ്’ എ​​ന്ന പു​​തി​​യ വാഹനസം​​വി​​ധാ​​നം​ ആ ​​രം​​ഭി​​ച്ചു. സൗ​​ജ​​ന്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഒ​​രേ സ​​മ​​യം മ​​റ്റു​​ള്ള​​വ​​ർ​​ക്കും ക​​യ​​റാ​​വു​​ന്ന പ​​രീ​​ക്ഷ​​ണ ​സ​​ർ​​വി​സ്​ ആ​​ണ്​ മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ്. നി​​ല​​വി​​ൽ വെ​​സ്​​​റ്റ്​ ബേ ​​ക്യു.െ​​എ.​​സി​​യെ​​യും ഡി.​​ഇ.​​സി.​​സി സ്​​​​റ്റേ​​ഷ​​ൻ മേ​​ഖ​​ല​​യെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ്​ ഇൗ ​​സൗ​​ക​​ര്യം.

മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ് സ​​ർ​​വി​സ്​ ഉ​​പ​​യോ​​ഗ​െ​പ്പ​​ടു​​ത്തി​​യാ​​ൽ ഡി.​​ഇ.​​സി.​​സി മെ​​ട്രോ സ്​​​​റ്റേ​​ഷ​​നി​​ലേ​​ക്കും വെ​​സ്​​​റ്റ്​ ബേ ​​ക്യു.െ​​എ.​​സി മെ​​ട്രോ സ്​​​റ്റേ​​ഷ​​നി​​ലേ​​ക്കും എ​​ളു​​പ്പ​​ത്തി​​ലും വേ​​ഗ​​ത്തി​​ലും എ​​ത്താ​​ൻ സാ​​ധി​​ക്കും. വെ​​സ്​​​റ്റ്​​​ബേ മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള​​വ​​ർ​​ക്ക്​ ഇൗ ​​സ്​​​റ്റേ​​ഷ​​നി​​ലേ​​ക്കും തി​​രി​​ച്ചു​​മു​​ള്ള യാ​​ത്ര​​ക്കും ഇൗ ​​സൗ​​ജ​​ന്യ​​സേ​​വ​​നം ഏ​െ​​റ ഉ​​പ​​ക​​രി​​ക്കും. ദോ​​ഹ മെ​​ട്രോ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക​ു​​വേ​​ണ്ടി മാ​​ത്ര​​മാ​​ണ്​ ഇൗ ​​സം​​വി​​ധാ​​നം. ഖ​​ത്ത​​ർ റെ​​യി​​ലു​​മാ​​യി ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത​​വ​​ർ​​ക്ക്​ മാ​​ത്ര​​മാ​​ണ്​ ഇ​​ത്​​ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ക. മെ​​ട്രോ യാ​​ത്ര​​യി​​ൽ തി​​ര​​ക്കു​​ള്ള സ​​മ​​യ​​ത്താ​ണ്​ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വു​​ക. നി​​ല​​വി​​ൽ ദോ​​ഹ ​െമ​​ട്രോ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ രാ​​ത്രി 11 വ​​രെ​​യാ​​ണ്​ മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ് സ​​ർ​​വി​സും പ്ര​​വ​​ർ​​ത്തി​​ക്കു​​ക.

പ്ര​​ത്യേ​​ക ആ​​പ്​ വ​​ഴി മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ് ബു​​ക്ക്​ ചെ​​യ്യാ​​ൻ ക​​ഴി​​യും. പ​​ല ഭാ​​ഗ​​ത്തു​നി​​ന്നു​​ള്ള യാ​​ത്ര​​ക്കാ​​ർ​​ക്ക്​ ഒ​​രു മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ് വാ​​ഹ​​ന​​ത്തി​​ൽ മേ​​ൽ​​പ​​റ​​ഞ്ഞ രൂ​​പ​​ത്തി​​ൽ യാ​​ത്ര ചെ​​യ്യാ​​നാ​​കും. ആ​​പ്​ വ​​ഴി ബു​​ക്ക്​ ചെ​​യ്യു​​ന്ന​​വ​​രെ ഇ​​ട​​ക്ക്​ നി​​ർ​​ത്തി അ​​വ​​രെ​​യും ക​​യ​​റ്റി ല​​ക്ഷ്യ​​സ്ഥാ​​ന​​ത്തേ​​ക്ക്​ എ​​ത്തി​​ക്കും. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​രീ​​ക്ഷ​​ണാ​​ർ​​ഥ​​ത്തി​​ലാ​​ണ്​ ഇൗ ​​സേ​​വ​​നം സൗ​​ജ​​ന്യ​​മാ​​യി തു​​ട​​ങ്ങു​​ന്ന​​ത്. മെ​​ട്രോ എ​​ക്​​​സ്​​​പ്ര​​സ്​ സ​​ർ​​വി​​സി​െ​​ൻ​​റ ആ​​വ​​ശ്യ​​ക​​ത കൂ​​ടി വ​​രു​​ന്ന ഘ​​ട്ട​​ത്തി​​ൽ ഇ​​തു വ്യാ​​പി​​പ്പി​​ക്കും. വെ​​സ്​​​റ്റ്​​​ബേ മേ​​ഖ​​ല​​യി​​ലെ മ​​റ്റു ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കു​​ക​​ൾ കു​​റ​​ക്കാ​​ൻ പു​​തി​​യ സം​​വി​​ധാ​​നം ഉ​​പ​​ക​​രി​​ക്കും. സ്വ​​കാ​​ര്യ​​കാ​​റു​​ക​​ളു​​ടെ എ​​ണ്ണ​​വും കു​​റ​​യും. യാ​​ത്ര​​ക്കാ​​ർ​​ക്ക്​ മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ കാ​​ത്തു​​നി​​ന്നു​​ള്ള സ​​മ​​യ ന​​ഷ്​​​ട​​വും ഒ​​ഴി​​വാ​​ക്കാം. യാ​​ത്ര​​ക്കാ​​ർ​​ക്ക്​ സം​​യോ​​ജി​​ത യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്​ ഖ​​ത്ത​​ർ റെ​​യി​​ൽ പു​​തി​​യ സം​​വി​​ധാ​​ന​​വും ഒ​​രു​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmetro
News Summary - metro-qatar-gulf news
Next Story