You are here

കെ.​എം.​സി.​സി​ നേതാക്കൾക്ക്​ സ്വീകരണം

11:02 AM
07/08/2018
ഖ​ത്ത​ര്‍ കെ​എം​സി​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ സി​കെ​എ റ​സാ​ഖ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ര്‍ കെ​എം​സി​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന^ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ക്ക് ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ താ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ്​ സി ​കെ എ ​റ​സാ​ഖ് മു​ഖ്യ പ്ര​ഭാ​ഷ​ണം നടത്തി. കെ​എം​സി​സി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും ജാ​തി മ​ത ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍ മു​സ്​ലിം ലീ​ഗി​ന് സാ​ധി​ക്കു​ന്ന​ത് കെ​എം​സി​സി​യു​ടെ പി​ന്തു​ണ​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ്​ അ​ലി അ​സീ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡൻറ്​ എ​സ്എ​എം ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ബ​ക്ക​ര്‍ ഹു​ദ​വി ഖി​റാ​അ​ത്ത് നി​ര്‍വ​ഹി​ച്ചു. സ​ലീം നാ​ല​ക​ത്ത് ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ം നടത്തി. സ​വാ​ദ് വെ​ളി​യം​കോ​ട് കെ​എം​സി​സി​ പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. കെ ​പി മു​ഹ​മ്മ​ദ​ലി ഹാ​ജി, കോ​യ കൊ​ണ്ടോ​ട്ടി, കെ ​മു​ഹ​മ്മ​ദ് ഈ​സ്സ, ബ​ഷീ​ര്‍ എ​ട​രി​ക്കോ​ട്, റ​സാ​ക്ക് ത​യ്യാ​ല, എ​ന്‍ വി ​അ​രു​ണ്‍ദാ​സ് എന്നിവർ സംസാരിച്ചു. ഖ​ത്ത​റി​ല്‍ 40 വ​ര്‍ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ര്‍ത്തി​യാ​ക്കി​യ കെ​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് കു​ഞ്ഞി​മോ​ന്‍ ക്ലാ​രി​യെ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജം​ഷീ​ര്‍ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​റ​ട്ട​റി ഷം​സീ​ര്‍ മാ​നു സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് സ​ലീം ഏ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS