Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​സി ടി 20...

ഐ.​സി.​സി ടി 20 ​ക്രി​ക്ക​റ്റ് : ഉ​ഗാ​ണ്ട​ക്കെ​തി​രെ ഖ​ത്ത​റി​ന് പ​ര​മ്പ​ര വി​ജ​യം

text_fields
bookmark_border
ഐ.​സി.​സി ടി 20 ​ക്രി​ക്ക​റ്റ് : ഉ​ഗാ​ണ്ട​ക്കെ​തി​രെ ഖ​ത്ത​റി​ന് പ​ര​മ്പ​ര വി​ജ​യം
cancel
camera_alt?.???.??? ??20 ?????????????? ???????????????? ???????-????????? ?????????????? ???????

ദോ​ഹ: ഐ.​സി.​സി ടി20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മ​െൻറി​ല്‍ ഉ​ഗാ​ണ്ട​ക്കെ​തി​രെ ഖ​ത്ത​ർ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്ക ി. ആ​ദ്യ മ​ത്സ​രം 40 റ​ണ്‍സി​ന് നേ​ടി​യ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ഏ​ഷ്യ​ൻ ടൗ​ൺ സ്്റ്റേ​ഡി​യ​ത ്തി​ലും 28 റ​ൺ​സി​െൻറ വി​ജ​യം നേ​ടി​യാ​ണ് ഖ​ത്ത​ര്‍ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ​ണ​ര്‍ ക​മ്രാ​ന്‍ ഖാ​ന്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഖ​ത്ത​റി​ന് അ​നാ​യാ​സ വി​ജ​യ​മൊ​രു​ക്കി​യ​ത്. 52 പ​ന്തി​ല്‍ നി​ന്നെ​ടു​ത്ത 68 റ​ണ്‍സാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്രാ​ന്‍ ഖാ​ന്‍ നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഖ​ത്ത​ര്‍ നി​ശ്ചി​ത ഇ​രു​പ​ത് ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്്ട​ത്തി​ല്‍ 154 റ​ണ്‍സെ​ടു​ത്തു. ക​മ്രാ​ന്‍ ഖാ​നും സെ​ഹീ​റു​ദ്ദീ​ന്‍ ഖാ​നും ഉ​ള്‍പ്പെ​ട്ട ഓ​പ​ണി​ങ് വി​ക്ക​റ്റ് സ​ഖ്യം 74 റ​ൺ​സാ​ണ് സ്കോ​ർ​ബോ​ർ​ഡി​ൽ എ​ഴു​തി​ചേ​ർ​ത്ത​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി​യ ഓ​ള്‍റൗ​ണ്ട​ര്‍ മു​ഹ​മ്മ​ദ് ത​ന്‍വീ​ര്‍ ര​ണ്ടാം​മ​ത്സ​ര​ത്തി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ 22 പ​ന്തി​ല്‍ നി​ന്നും പു​റ​ത്താ​കാ​തെ 29 റ​ണ്‍സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്്ട​ത്തി​ല്‍ 126 റ​ണ്‍സെ​ടു​ക്കാ​നേ ഉ​ഗാ​ണ്ട​ക്ക് സാ​ധി​ച്ചു​ള്ളൂ. ഖ​ത്ത​റി​നാ​യി മു​ഹ​മ്മ​ദ് അ​വൈ​സ് മാ​ലി​ക്, മു​ഹ​മ്മ​ദ് ന​ദീം, ഇ​ഖ്ബാ​ല്‍ ഹു​സൈ​ന്‍ ചൗ​ധ​രി എ​ന്നി​വ​ര്‍ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ള്‍ നേ​ടി. മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച് നേ​ടി​യ ക​മ്രാ​ന്‍ ഖാ​ന് ഖ​ത്ത​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍(​ക്യു.​സി.​എ) പ്ര​സി​ഡ​ൻ​റ് യൂ​സു​ഫ് ജ​ഹാം അ​ല്‍കു​വാ​രി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsicct20
News Summary - icct20-qatar-gulf news
Next Story