Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ്​ മാധ്യമം 'ഈദ്​...

ഗൾഫ്​ മാധ്യമം 'ഈദ്​ സെൽഫി'

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഈദ്​ സെൽഫി
cancel

ആഘോഷപ്പെരുന്നാളിലാണ്​ നാട്​. കോവിഡ്​ മഹാമാരിക്ക്​ മുന്നിൽ തളരാതെ പിടിച്ചുനിന്ന ലോകത്തി​െൻറ സഹനപ്പെരുന്നാൾ. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമുള്ള നിങ്ങളുടെ ആഘോഷനിമിഷങ്ങൾ പകർത്തി 'ഗൾഫ്​ മാധ്യമവുമായി' പങ്കുവെക്കൂ. തിരഞ്ഞെടുക്കുന്ന 'ഈദ്​ സെൽഫി' ബുധനാഴ്​ചയിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പേര്​, വിശദാംശങ്ങൾ സഹിതം ചിത്രം വാട്​സ്​ആപ്​ ചെയ്യേണ്ട നമ്പർ: 55284913.

Show Full Article
TAGS:Eid Selfi 
News Summary - Gulf Media 'Eid Selfie'
Next Story