You are here

ഗ​സ​ൽ രാ​വ്​; മീ​ഡി​യാ​വ​ൺ ‘ഖ​യാ​ല്‍’ 30ന്

11:02 AM
28/03/2018

​ദോ​ഹ: മീ​ഡി​യാ​വ​ൺ ചാ​ന​ലി​െ​ൻ​റ ‘ഖ​യാ​ല്‍ 2018’ സം​ഗീ​ത​വി​രു​ന്ന്​ മാ​ർ​ച്ച്​ 30ന്​ ​ന​ട​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ൻ​റ​റി​ലാ​ണ്​ പ​രി​പാ​ടി. വൈ​കി​ട്ട് 6.30 ന് ​ആ​രം​ഭി​ക്കു​ന്ന ഖ​യാ​ലി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ പി ​കു​മ​ര​ന്‍ വി​ശി​ഷ്ടാ​ഥി​തി​യാ​കും. മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​രം ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മാ​യു​ള്ള ഗ​സ​ല്‍സം​ഗീ​ത ധാ​ര​യാ​ണ് ഖ​യാ​ൽ. ഗ​സ​ല്‍ മാ​ന്ത്രി​ക​ന്‍ ത​ല​ത് അ​സീ​സി​നൊ​പ്പം മ​ല​യാ​ള​ത്തി​െ​ൻ​റ ഗാ​യി​ക മ​ഞ്ജ​രി​യും ചേ​ര്‍ന്നാ​ണ്​ പാ​ടു​ക. ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തി​െ​ൻ​റ​യും ‘മീ​ഡി​യാ​വ​ണി​’െ​ൻ​റ​യും പു​തി​യ ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വേ​ദി​യി​ല്‍ ന​ട​ക്കും. ഗ​ൾ​ഫ്​ സി​നി​മാ​സി​ഗ്​​ന​ലി​ന​ടു​ത്താ​ണ്​ ന​വീ​ക​രി​ച്ച പു​തി​യ ഒാ​ഫി​സു​ക​ൾ. 

ഖ​ത്ത​ര്‍ സാം​സ്കാ​രി​ക കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​സാ​ധ​ക​വി​ഭ​ാഗം ത​ല​വ​ന്‍ ഹ​മ​ദ് സ​കീ​ബ, ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി കോ​ണ്‍ഫ​റ​ന്‍സ് ആ​ൻ​റ്​ എ​ക്സി​ബി​ഷ​ന്‍ വി​ഭാ​ഗം ത​ല​വ​ന്‍ ഖാ​ലി​ദ് അ​ല്‍മു​ല്ല എ​ന്നി​വ​രും വേ​ദി​യി​ല്‍ സ​ന്നി​ഹി​തരാ​വും. മ​ല​യാ​ളി പ്ര​വാ​സി​ക​ള്‍ക്കൊ​പ്പം ഉ​ത്ത​രേ​ന്ത്യ​ന്‍ ഗ​സ​ൽ ആ​രാ​ധ​ക​രും ഇ​തി​ന​കം ത​ന്നെ ഖ​യാ​ലി​െ​ൻ​റ ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ക്യൂ ​ടി​ക്കെ​റ്റ്സ്, അ​യ്ന ടി​ക്ക​റ്റ്സ് എ​ന്നീ ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റു​ഫോ​മു​ക​ള്‍ക്ക് പു​റ​മെ ദോ​ഹ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. 

മീ​ഡി​യാ​വ​ണ്‍ മി​ഡി​ലീ​സ്റ്റ് സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​ബീ​ര്‍ ബ​ക്ക​ര്‍, മാ​ധ്യ​മം മീ​ഡി​യാ​വ​ണ്‍ ഖ​ത്ത​ര്‍ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഹീം ഓ​മ​ശ്ശേ​രി, സ്പോ​ണ്‍സ​ര്‍മാ​രാ​യ ലോ​യി​ഡ​ന്‍സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഓ​പ്പ​റേ​ഷ​ന്‍ ഷെ​ബി​ന്‍ ചാ​ലി​യ​ത്ത്, ലു​ബ്നാ​സ് ബോ​ട്ടി​ക് മാ​ര്‍ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ടി.​കെ മ​ഫ്​​​സി​ന, മീ​ഡി​യാ​വ​ണ്‍ മാ​ര്‍ക്ക​റ്റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ് നി​ഷാ​ന്ത് എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

COMMENTS